“ഇതെന്താ സ്വർണത്തിന്റെ പരസ്യമോ..” പുത്തൻ ഫോട്ടോയിൽ ഹോട്ട് ലുക്കിൽ പ്രിയതാരം നിധി അഗർവാൾ..

പുത്തൻ ഫോട്ടോകൾ പങ്കുവെച്ച് താരം… ഏറ്റെടുത്ത് ആരാധകർ.

ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയും പ്രഗത്ഭ മോഡലും പ്രോഫഷണൽ നർത്തകിയുമാണ് നിധി അഗർവാൾ. പ്രധാനമായും ബോളിവുഡ്, തെലുങ്ക് ഭാഷകളിലെ സിനിമകളിൽ ആണ് താരം അഭിനയിച്ചിട്ടുള്ളത്. മുന്ന മൈക്കൽ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയിച്ചു തുടങ്ങുന്നത്.

2017 ൽ ആണ് താരത്തിന്റെ അഭിനയ രംഗത്തേക്കുള്ള അരങ്ങേറ്റം. ഹിന്ദി ഭാഷയിൽ ആണ് ആദ്യം അഭിനയിച്ചത്. യമഹ ഫാസിനോ മിസ് ദിവാ 2014 മത്സരത്തിലെ ജേതാവു കൂടിയാണ് താരം. 2017 മുതലാണ് താരം അഭിനയ രംഗത്ത് സജീവമാകുന്നത്.

ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകൾ മനസിലാക്കാനും സംസാരിക്കാനും താരത്തിന് അറിയാം. ബെംഗളൂരുവിലെ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്നാണ് താരം ബിസിനസ് മാനേജ്‌മെന്റിൽ ബിരുദം നേടിയത്. ബാലെ, കഥക്, ബെല്ലി ഡാൻസ് എന്നിവയിൽ മികച്ച പരിശീലനവും താരം നേടിയിട്ടുണ്ട്.

ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഐസ് മാർട്ട് ശങ്കർ എന്ന സിനിമയിലെ താരത്തിന്റെ കഥാപാത്രം വളരെയധികം ശ്രദ്ധേയമായിരുന്നു. ഡോ. സാറ എന്നായിരുന്നു താരത്തിന്റെ കഥാപാത്രത്തിന്റെ പേര്.

സിനിമകളെ പോലെ തന്നെ താരം ടെലിവിഷൻ പരിപാടികളിലൂടെയും അറിയപ്പെട്ടു. കപിൽ ശർമ ഷോ, കൊഞ്ചം ടച്ച് ലോ അന്ടെ ചപ്ത എന്നെ പരിപാടികളിൽ താരം അഥിതിയായി. ബിഗ്‌ബോസ് സീസൺ ത്രീ തെലുങ്കിലും താരം അഥിതി ആയിരുന്നു.

ഇപ്പോൾ താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച ഫോട്ടോകളാണ് ആരാധകർക്കിടയിൽ തരംഗമാകുന്നത്. ഇടയ്ക്കിടെ താരം ഫോട്ടോ ഷൂട്ടുകളും വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കു വെക്കാറുണ്ട്. ഹോട്ട് ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം പങ്കുവച്ചിരിക്കുന്നത്.

Nidhi
Nidhi
Nidhi
Nidhi
Nidhi
Nidhi
Nidhi
Nidhi
Nidhi

Be the first to comment

Leave a Reply

Your email address will not be published.


*