പുതിയ എന്നെ കണ്ടോളു..😍 ദാവണിയിൽ ക്യൂട്ടായി അഥിതി പ്രഭുദേവ…🔥🔥

അതിഥി പ്രഭുദേവയുടെ പുത്തൻ ഫോട്ടോകൾ വൈറൽ.

കന്നട സിനിമയിലെ ഭാവി സൂപ്പർസ്റ്റാർ പദവി തനിക്കെന്ന് പ്രഖ്യാപിക്കുന്ന രീതിയിൽ 13 ഓളം സിനിമകൾ നിലവിലെ ഡേറ്റ് അനുസരിച്ച് പുറത്തിറങ്ങാൻ പോകുന്ന നടിയാണ് അതിഥി പ്രഭുദേവ. ഇതുവരെ ചുരുക്കം സിനിമകളിൽ മാത്രം അഭിനയിച്ചതെങ്കിലും ഒരുപാട് ആരാധകർ താരത്തിനുണ്ട്.

കന്നഡ സിനിമയിലെ സജീവസാന്നിധ്യമാണ് താരം. 2017 മുതൽ സിനിമയിൽ സജീവമായ താരം നടിയായും മോഡലായും തിളങ്ങി നിൽക്കുകയാണ്. ‘സുധീപ്ന ബനകാര് പ്രഭുദേവ’ എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. പിന്നീട് അഥിതി പ്രഭുദേവ എന്ന സ്റ്റേജ് പേര് സ്വീകരിക്കുകയായിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം അഞ്ച് ലക്ഷത്തിന് മുകളിൽ ആരാധകരുണ്ട്. അതുകൊണ്ടുതന്നെ താരം അപ്ലോഡ് ചെയ്യുന്ന ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും മാറ്റും നിമിഷനേരംകൊണ്ട് സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്.

ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അതീവ സുന്ദരിയായി സാരിയിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.
Meet the new me,
പുതിയ എന്നെ കണ്ടോളൂ എന്ന ക്യാപ്ഷൻ ആണ് താരം ഫോട്ടോക്ക് നൽകിയിട്ടുള്ളത്.

2017 ൽ ധൈര്യം എന്ന സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. പിന്നീട് 2019 ൽ അഞ്ചോളം കന്നട സിനിമകളിൽ താരം പ്രത്യക്ഷപ്പെട്ടു. ബസാർ, സിംഗ, ബ്രഹ്മചാരി, ഓപ്പറേഷൻ നക്ഷത്ര തുടങ്ങിയവ താരത്തിന്റെ പ്രധാനപ്പെട്ട സിനിമകളാണ്.

Aditi
Aditi
Aditi
Aditi
Aditi
Aditi
Aditi
Aditi
Aditi

Be the first to comment

Leave a Reply

Your email address will not be published.


*