ബിഗിലിലെ സിംഗപ്പെണ്ണിന്റെ പുത്തൻ ഹോട്ട് ലുക്ക്‌ ഫോട്ടോഷൂട്ട് കണ്ട് ഞെട്ടി ആരാധകർ… 🔥

സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന് ഗായത്രി റെഡ്ഢി.

പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടാൻ ഒരുപാട് സിനിമകളിൽ അഭിനയിക്കണമെന്നില്ല. ചില സിനിമകളിലെ പ്രത്യേക കഥാപാത്രങ്ങൾ പ്രേക്ഷകരുടെ മനസ്സിൽ എന്നും മായാത്ത ഓർമയായി നിലനിൽക്കും. ആ ഒരൊറ്റ സിനിമ തന്നെ അവരുടെ ജീവിതം മാറ്റി മറിക്കും.

അത്തരത്തിലുള്ള കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സിൽ കയറിപ്പറ്റിയ നടിയാണ് ഗായത്രി റെഡ്ഢി. 2019 ൽ വിജയ്, നയൻതാര തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ സൂപ്പർ ഹിറ്റ് തമിഴ് സിനിമ ബിഗിൽ ലൂടെയാണ് താരം വെള്ളിത്തിരയിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. ഈ ഒരു സിനിമയിൽ മാത്രമേ താരം അഭിനയിച്ചിട്ടുള്ളൂ.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഇഷ്ടം ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങൾ മറ്റും ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഒരു ലക്ഷത്തിന് മുകളിൽ ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്.

താരം ഏറ്റവും അവസാനമായി ഇൻസ്റ്റഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. താരം ഇതിനുമുമ്പ് ഹോട്ട് & ബോൾഡ് ലൂക്കിലുള്ള ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

മോഡൽ രംഗത്തുനിന്നാണ് താരം സിനിമയിലേക്ക് കടന്നുവരുന്നത്. ഒരുപാട് സൗന്ദര്യമത്സരങ്ങളിൽ താരം പങ്കെടുത്തിട്ടുണ്ട്. 2016 ലെ ഫെമിന മിസ്സ് ഇന്ത്യ മത്സര ജേതാവ് കൂടിയാണ് താരം. പിന്നീട് താരം സിനിമയിലേക്ക് കടന്നു വന്നു. ആദ്യ സിനിമയിൽ തന്നെ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ താരത്തിന് സാധിച്ചു.

Gayathri
Gayathri
Gayathri
Gayathri
Gayathri
Gayathri
Gayathri
Gayathri
Gayathri

Be the first to comment

Leave a Reply

Your email address will not be published.


*