ബോൾഡ് ലൂക്കിൽ പ്രത്യക്ഷപ്പെട്ട് വൈഷ്ണവി റാവ്… ഫോട്ടോകൾ വൈറൽ…

സമൂഹ മാധ്യമങ്ങളിൽ വൈറലായി താരത്തിന്റെ ഫോട്ടോകൾ.

മോഡൽ രംഗത്തും ടെലിവിഷൻ രംഗത്തും തിളങ്ങി നിൽക്കുന്ന താരമാണ് വൈഷ്ണവി റാവ്. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഒരുപാട് ആരാധകരുള്ള സീരിയൽ നടിയാണ് താരം.

താരം സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം 10 ലക്ഷത്തിന് മുകളിൽ ആരാധകർ താരത്തെ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം അപ്ലോഡ് ചെയ്യുന്ന ഓരോ പോസ്റ്റുകളും നിമിഷനേരംകൊണ്ട് സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്.

താരത്തിന്റെ പുത്തൻ ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. അതീവ സുന്ദരിയായി വെള്ള ടോപ്പും ജീൻസിലും പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

They say Love is religion..so say a prayer with me..
അവർ പറയുന്നു പ്രണയം ഒരു മതമാണ്. എന്നാൽ എന്നോടൊപ്പം പ്രാർത്ഥിക്കൂ… എന്ന തലക്കെട്ടാണ് താരം തന്റെ സുന്ദര ഫോട്ടോകൾക്ക് നൽകിയിട്ടുള്ളത്.

ബാലതാരമായാണ് താരം സിനിമയിൽ അരങ്ങേറുന്നത്. കാൽ ഹോ നാ ഹോ എന്ന സിനിമയിലൂടെ ബാലതാരമായാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. 2004 ൽ ലൂമ്പ എന്ന ടെലിവിഷൻ ഷോയിലൂടെയാണ് താരം ആദ്യമായി മിനി സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്.

Vaishnavi
Vaishnavi
Vaishnavi
Vaishnavi
Vaishnavi
Vaishnavi
Vaishnavi
Vaishnavi
Vaishnavi
Vaishnavi

Be the first to comment

Leave a Reply

Your email address will not be published.


*