വെറൈറ്റി ലുക്കിൽ കൃതി കർബന്തയുടെ പുത്തൻ ഫോട്ടോസ് 💕. ഫോട്ടോകൾ വൈറൽ.

പുത്തൻ ഫോട്ടോകൾ പങ്കുവെച്ചു പ്രിയതാരം.

നടിയായും മോഡലായും തിളങ്ങി നിൽക്കുന്ന താരമാണ് കൃതി കരബന്ധ. ഹിന്ദി കന്നട തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് കഴിവ് തെളിയിക്കാൻ സാധിച്ചിട്ടുണ്ട്. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് കൃതി.

ബോണി എന്ന തെലുങ്ക് സിനിമയിലൂടെ താരം അരങ്ങേറ്റം കുറിച്ചതെങ്കിലും, ഈയടുത്ത് നമ്മിൽ നിന്ന് വിട്ടുപോയ ചിരഞ്ജീവി സർജ നായകനായി പുറത്തിറങ്ങിയ ചിറു എന്ന സിനിമയിലൂടെയാണ് താരം സൗത്ത് ഇന്ത്യയിൽ അറിയപ്പെടാൻ തുടങ്ങിയത്. ഇതിലെ ഗാനങ്ങൾ സൂപ്പർ ഹിറ്റ് ആയിരുന്നു.

ഇപ്പോൾ സൗത്ത് ഇന്ത്യൻ സിനിമയിൽ സജീവമാണ്. അതുകൊണ്ടുതന്നെ താരത്തിന് സമൂഹമാധ്യമങ്ങളിൽ ആരാധകർ ഏറെയാണ്. 70 ലക്ഷത്തിനടുത്ത് ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. അതുകൊണ്ടു തന്നെ താരം അപ്ലോഡ് ചെയ്യുന്ന ഫോട്ടോകളും വീഡിയോകളും മറ്റും നിമിഷനേരംകൊണ്ട് സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്.

ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. വെറൈറ്റി ലൂക്കിൽ, വെറൈറ്റി വസ്ത്രത്തിലാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫോട്ടോകൾ ആരാധകർ ഏറ്റെടുത് കഴിഞ്ഞിരിക്കുന്നു.

താരം ഏറ്റവും കൂടുതൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് കന്നട സിനിമയിലാണ്. ചിറു എന്ന സിനിമയിലൂടെയാണ് താരം കന്നഡയിലെ അരങ്ങേറുന്നത്. നാണി നായകനായി പുറത്തിറങ്ങിയ ആല മുതലാണ്ടി എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി തെലുങ്കിൽ പ്രത്യക്ഷപ്പെടുന്നത്.

കെ ജി എഫ് ഫെയിം യഷ് നായകനായി പുറത്തിറങ്ങിയ ഗൂഗ്ലി എന്ന സിനിമയിലെ താരത്തിന്റെ അഭിനയം പ്രേക്ഷകർക്കിടയിൽ നിറഞ്ഞ കയ്യടിയാണ് നേടിയത്. പിന്നീട്
താരം ഹിന്ദിയിൽ സജീവമാവുകയായിരുന്നു. റാസ് റീബൂട്ട് ആണ് തരത്തിന്റെ ആദ്യ ഹിന്ദി സിനിമ.

Kriti
Kriti
Kriti
Kriti
Kriti
Kriti
Kriti
Kriti
Kriti

Be the first to comment

Leave a Reply

Your email address will not be published.


*