സാരിയിൽ അഴകായ് ശിവാനി.. തമിഴ് പുതു വർഷ ആശംസകൾ നേർന്നു പ്രിയ താരം. ഫോട്ടോകൾ കാണാം…

പുതിയ ഫോട്ടോകൾ പങ്ക് വെച്ച് ശിവാനി നാരായണൻ.

സിനിമാരംഗത്തും സീരിയൽ രംഗത്തും മോഡൽ രംഗത്ത് തിളങ്ങി നിൽക്കുന്ന താരമാണ് ശിവാനി നാരായണൻ. തമിഴ് സീരിയലിലെ സജീവസാന്നിധ്യമാണ് താരം . തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവു കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

താരം കൂടുതലും ജനശ്രദ്ധ പിടിച്ചു പറ്റിയത് സമൂഹമാധ്യമങ്ങളിലൂടെ ആണ്. പ്രശസ്ത ബ്ലോഗറും യൂട്യൂബറും കൂടിയാണ് താരം. ആരാധകരുമായി നിരന്തരം സമൂഹമാധ്യമങ്ങളിളുടെ താരം സംവദിക്കാറുണ്ട്. അത് കൊണ്ട് തന്നെ താരത്തിന് ആരാധകർ ഏറെയാണ്.

ഇൻസ്റ്റഗ്രാമിൽ സജീവമാണ് താരം. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം 26 ലക്ഷം ആരാധകരുണ്ട്. അതുകൊണ്ടുതന്നെ താരം അപ്ലോഡ് ചെയ്യുന്ന ഓരോ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്നുതന്നെ തരംഗം സൃഷ്ടിക്കാറുണ്ട്.

ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വയറലായിരിക്കുന്നത്. സാരിയിൽ അതീവ സുന്ദരിയായാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തമിഴ് പുതുവത്സര ആഘോഷ ആശംസകൾ നേർന്നു കൊണ്ട് ആണ് താരം തന്റെ പുത്തൻ ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിട്ടുള്ളത്.

സാധാരണയായി ഏപ്രിൽ 14നാണ് തമിഴ് പൊതുവർഷം ആരംഭിക്കുന്നത്. പുതാണ്ട്/പുതു വരുദം എന്ന പേരിലാണ് തമിഴ് പുതുവർഷം അറിയപ്പെടുന്നത്. തമിഴ് ജനങ്ങൾ ഒരു ആഘോഷമായാണ് പുതുവർഷത്തെ സ്വീകരിക്കുന്നത്. ചിത്തിറൈ ആണ് തമിഴൻമാരുടെ ആദ്യത്തെ മാസം.

2016 ൽ തമിഴ് റിയാലിറ്റി ഷോ ആയ ” ശരവണൻ മീനാച്ചി സീസൺ 3 ” ലൂടെയാണ് താരം ആദ്യമായി ക്യാമറക്ക് മുൻപിൽ പ്രത്യക്ഷപ്പെടുന്നത്. അതിനു മുമ്പ് തന്നെ താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ട് കളിലും പരസ്യങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ടായിരുന്നു.

Shivani
Shivani
Shivani
Shivani
Shivani
Shivani
Shivani
Shivani
Shivani

Be the first to comment

Leave a Reply

Your email address will not be published.


*