കുട്ടിയുടുപ്പിൽ സ്റ്റൈലിഷ് ലൂക്കിൽ റാകുൽ പരീറ്റ്… താരത്തിന്റെ പുതിയ ലുക്ക് 🥰🔥 ഫോട്ടോസ്

സോഷ്യൽ മീഡിയയിൽ തിളങ്ങി റാകുൽ പരീത്. ഫോട്ടോകൾ കാണാം.

തമിഴ് തെലുങ്ക് ഹിന്ദി സിനിമകളിലെ മികച്ച അഭിനയത്തിലൂടെ ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് രാകുൽ പരീറ്റ്. 2009 മുതലാണ് സിനിമാ ലോകത്ത് താരം സജീവമാകുന്നത്. സിനിമകളിലെല്ലാം പ്രധാന വേഷങ്ങൾ കൈകാര്യം താരം ചെയ്തിട്ടുണ്ട്.

2009 ൽ പുറത്തിറങ്ങിയ ഗില്ലി എന്ന കന്നട സിനിമയിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. അതിനു മുൻപ് താരം മോഡലിങ് രംഗത്ത് തിളങ്ങി നിന്നിരുന്നു. പിന്നീട് ഒരുപാട് നല്ല സിനിമകളിൽ മികച്ച വേഷം കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചു.

2011 ൽ കേറാട്ടം എന്ന എന്ന സിനിമയിലൂടെ ആണ് താരം തെലുങ്കിൽ അഭിനയിച്ചു തുടങ്ങിയത്. ഈ സിനിമയുടെ തമിഴ് വേർഷൻ യുവാൻ എന്ന സിനിമയിലൂടെ താരം തമിഴിലും കാലുറപ്പിച്ചു. 2014 ലാണ് താരം ബോളിവുഡിൽ ഭാഗ്യം പരീക്ഷിക്കുന്നത്. യാറിയാൻ ആണ് താരത്തിന്റെ ആദ്യ ഹിന്ദി സിനിമ.

സ്ത്രീ സംരക്ഷണത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും ഭാഗമായി നടപ്പിലാക്കുന്ന ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ എന്ന പ്രോഗ്രാമിന്റെ തെലുങ്കാന സ്റ്റേറ്റ് ബ്രാൻഡ് അംബാസിഡർ കൂടിയാണ് താരം എന്നതും എടുത്തു പറയേണ്ടതാണ്.

ഇൻസ്റ്റഗ്രാമിൽ മാത്രം 16 മില്യണിൽ കൂടുതൽ ആരാധകർ ഉള്ള സെലിബ്രട്ടിയാണ് താരം. സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിമാരിലൊരാൾ കൂടിയാണ് താരം.അത് കൊണ്ട് തന്നെയാണ് താരം ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോകൾ നിമിഷനേരം കൊണ്ട് വൈറലാവുന്നത്.

ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. കുട്ടിയുടപ്പിൽ ക്യൂട്ട് ലുക്കിലാണ് താരത്തെ കാണാൻ സാധിക്കുന്നത് എന്നാണ് ആരാധക അഭിപ്രായം.

Rakul
Rakul
Rakul
Rakul
Rakul
Rakul
Rakul
Rakul
Rakul
Rakul

Be the first to comment

Leave a Reply

Your email address will not be published.


*