പച്ച പൂമ്പാറ്റയെ പോലെ പ്രിയ താരം. ഫോട്ടോകൾ വൈറൽ…

സോഷ്യൽ മീഡിയയിൽ വൈറലായി താരത്തിന്റെ ഫോട്ടോകൾ.

ഇന്ത്യൻ ടെലിവിഷൻ രംഗത്തും സിനിമാ രംഗത്തും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് ശ്വേതാ തിവാരി. ഒരുപാട് ടി വി റിയാലിറ്റി ഷോകളിൽ പങ്കെടുത്തു പ്രേക്ഷകരുടെ മനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്താൻ താരത്തിന് സാധിച്ചിട്ടുണ്ട്. ടെലിവിഷൻ സീരിയലുകളിലും താരം തിളങ്ങി നിന്നിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിൽ തിളങ്ങി നിൽക്കുന്ന താരത്തിന് ആരാധകരേറെയാണ്. ഇൻസ്റ്റഗ്രാമിൽ മാത്രം രണ്ട് മില്യൺ ആരാധകരാണ് താരത്തെ ഫോളോ ചെയ്യൂന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഓരോ പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ നിമിഷനേരംകൊണ്ട് വൈറൽ ആകാറുണ്ട്.

താരം അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. പച്ച വസ്ത്രത്തിൽ പൂമ്പാറ്റയെ പോലെ തിളങ്ങി നിൽക്കുന്ന താരത്തിന്റെ ഫോട്ടോകൾ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകലോകം.

തികച്ചും വ്യത്യസ്തമായ വസ്ത്രമാണ് താരം ധരിച്ചിരിക്കുന്നത്. സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് ആയ വിക്ടർ റോബിൻസൺ ആണ് താരത്തെ ഒരുക്കിയിരിക്കുന്നത്. അമിത് ഖന്ന ഫോട്ടോഗ്രാഫി യാണ് താരത്തിന്റെ സുന്ദര ഫോട്ടോകൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.

1999 മുതൽ അഭിനയരംഗത്ത് സജീവമാണ് താരം. 1999 ൽ കാളീറിൻ എന്ന് ടിവി സീരിയലിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. 2001 മുതൽ 2008 വരെ തുടർച്ചയായി സംപ്രേഷണം ചെയ്തിരുന്ന കാസൗതി സിന്ദഗി കെ എന്ന സീരിയലിലൂടെയാണ് താരം ആദ്യമായി പ്രധാന വേഷത്തിലെത്തുന്നു.

2004 മദോഷി എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി ബിഗ് സ്ക്രീൻ പ്രത്യക്ഷപ്പെടുന്നത്. ഹിന്ദി, നേപ്പാളി, ഭോജ്പുരി, കന്നഡ, ഉറുദു, മറാത്തി എന്നീ വ്യത്യസ്തമായ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ തരത്തിൽ സാധിച്ചിട്ടുണ്ട്. തന്റെ അഭിനയമികവിന് ഒരുപാട് അവാർഡുകളും താരത്തെ തേടിയെത്തിയിട്ടുണ്ട്.

Shwetha
Shwetha
Shwetha
Shwetha
Shwetha
Shwetha
Shwetha
Shwetha
Shwetha

Be the first to comment

Leave a Reply

Your email address will not be published.


*