കിടിലൻ ഡാൻസ് വീഡിയോ പങ്ക് വെച്ച് ദീപ്തി… വീഡിയോ കാണാം…

പുത്തൻ ഡാൻസ് വീഡിയോ പങ്കുവെച്ച് പ്രിയതാരം.

ഒരുപക്ഷേ സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ തന്റെ ഡാൻസ് വീഡിയോകൾ പങ്കുവെക്കുന്ന മലയാള സിനിമ നടി ആരാണെന്ന് ചോദിച്ചാൽ ‘ ദീപ്തി സതി’ എന്ന ഉത്തരമായിരിക്കും ഭൂരിഭാഗം മലയാളികളും പറയുന്നത്. താരം ഇടയ്ക്കിടക്ക് തന്റെ ഡാൻസ് വീഡിയോ സമൂഹമാധ്യമങ്ങളിൽ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്.

സമൂഹമാധ്യമങ്ങളിൽ സജീവമായ താരത്തിന് ആരാധകരേറെയാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും നിരന്തരമായി താരം ഇൻസ്റ്റഗ്രാമിലൂടെ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ പുത്തൻ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

ഇതിനുമുമ്പും താരം പല ഡാൻസ് വീഡിയോകളും പങ്ക് വെച്ചിട്ടുണ്ട്. അപ്പോഴൊക്കെ നിറഞ്ഞ കയ്യടിയാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. താരത്തിന്റെ പുത്തൻ വീഡിയോയും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. കറുപ്പ് ടോപ് & ബ്രൗൺ പാന്റ് ധരിച്ചു ഹൈ എനെർജിറ്റിക് ആയാണ് താരം വിഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

മലയാളം കന്നഡ മറാത്തി തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച നടിയാണ് ദീപ്തി സതി. മോഡൽ രംഗത്തിലൂടെ ആണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. 2014 ലെ മിസ് കേരള ആയി തെരഞ്ഞെടുത്തത് താരത്തെ ആയിരുന്നു.

Deepthi

അഭിനയിച്ച ആദ്യ സിനിമയിൽ തന്നെ മികച്ച പ്രകടനം കാഴ്ചവെക്കാൻ താരത്തിന് സാധിച്ചു. 2015 ൽ പുറത്തിറങ്ങിയ നീന എന്ന സിനിമയിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. പിന്നീട് തുടർച്ചയായി ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചു. ടെലിവിഷൻ ഷോകളിലും വെബ്സീരീസ്കളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Deepthi
Deepthi
Deepthi
Deepthi
Deepthi
Deepthi
Deepthi
Deepthi
Deepthi

Be the first to comment

Leave a Reply

Your email address will not be published.


*