കിടിലൻ ഫോട്ടോലാളുമായി സൗത്ത് ഇന്ത്യൻ താര സുന്ദരി… ഫോട്ടോകൾ വൈറൽ…

സുന്ദര ഫോട്ടോകൾ പങ്ക് വെച്ച് പ്രിയ താരം.

ഫാഷൻ മോഡൽ രംഗത്തിലൂടെ കടന്നുവന്ന് പിന്നീട് സിനിമയിൽ സജീവമായ താരമാണ് കാവ്യ ഷെട്ടി. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. താരം പ്രധാനമായും സജീവമായിട്ടുള്ളത് കന്നട സിനിമ ഇൻഡസ്ട്രിയിൽ ആണ്.

2011ലെ ഫെമിന മിസ് ഇന്ത്യ സൗന്ദര്യ മത്സരത്തിലെ അംഗമായിരുന്നു താരം. കൂടാതെ ഒരുപാട് സൗന്ദര്യമത്സരങ്ങളിൽ താരം പങ്കെടുത്തിട്ടുണ്ട്. സിനിമയിലേക്ക് വരുന്നതിന് മുമ്പ് താരം കൊമേർഷ്യൽ മോഡലായി തിളങ്ങി നിന്നിരുന്നു. ശേഷം 2013 മുതൽ താരം സിനിമാ ലോകത്ത് സജീവമായി.

സമൂഹമാധ്യമങ്ങളിൽ സജീവമായ താരത്തിന് ഒരുപാട് ആരാധകരുണ്ട്. താരം ആരാധകർക്ക് വേണ്ടി തന്റെ ഇഷ്ടം ഫോട്ടോകളും വീഡിയോകളും പങ്കുവയ്ക്കാറുണ്ട്. ഏത് വേഷത്തിൽ വന്നാലും അതീവ സുന്ദരിയായി പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ ഫോട്ടോകൾ എപ്പോഴും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

താരം അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്.
Keeping my feelings low key. എന്ന ക്യാപ്ഷൻ നൽകി പിങ്ക് വസ്ത്രത്തിൽ പ്രത്യക്ഷപ്പെട്ട് താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.

2013 ൽ പ്രശസ്ത സംവിധായകൻ പ്രീതം ഗുബ്ബി സംവിധാനം ചെയ്ത ‘നം ദുനിയാ, നം സ്റ്റൈൽ’ എന്ന സിനിമയിലൂടെയാണ് താരം വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. താരം തമിഴിലും തെലുങ്കിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സൗന്ദര്യ മത്സരങ്ങളിലും, പരസ്യങ്ങളിലും ആണ് താരം കൂടുതലും ജന ശ്രദ്ധ പിടിച്ചു പറ്റിയത്.

Kavya
Kavya
Kavya
Kavya
Kavya
Kavya
Kavya
Kavya
Kavya
Kavya

Be the first to comment

Leave a Reply

Your email address will not be published.


*