സാനിയ ഇയപ്പൻ ഡാൻസ് വീഡിയോ 🔥 സോഷ്യൽ മീഡിയയിൽ വൈറൽ..!! വീഡിയോ കാണാം

പ്രേക്ഷകരുടെ മനസ്സിലെ സ്ഥിര സാന്നിദ്യമാകാൻ ഒരുപാട് സിനിമകളോ പ്രധാനപ്പെട്ട വേഷങ്ങളോ ചെയ്യണമെന്നില്ല. ചെയ്ത വേഷങ്ങളുടെ മികവ് ചില അഭിനയിതാക്കളെ എക്കാലത്തെയും മികച്ച താരങ്ങളാക്കും. അത്തരത്തിൽ ഒരു നടിയാണ് സാനിയ ഇയ്യപ്പൻ. ചുരുക്കം ചില സിനിമകൾ കൊണ്ട് മലയാള മനസ്സിൽ പ്രത്യേക സ്ഥാനം താരം കണ്ടെത്തി.

ചുരുങ്ങിയ കാലയളവിൽ ആണ് ഇത്തരത്തിൽ മലയാളത്തിലെ മുൻനിര നടിമാരിൽ ഒരാളായി മാറാൻ താരത്തിന് സാധിച്ചത്. മലയാളത്തിലെ ഒട്ടുമിക്ക എല്ലാ പ്രമുഖ നടൻമാരോടൊപ്പം ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെടാനും താരത്തിന് സാധിച്ചിട്ടുണ്ട്. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും തന്നെയാണിത്.

മലയാളത്തിലെ താരമൂല്യമുള്ള നടിമാരിലേക്ക് ഉയരുകയാണ് താരം ഇപ്പോൾ. ഇതിനകം തന്നെ ഒരുപാട് സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. മികച്ച പ്രേക്ഷക പിന്തുണയും പ്രീതിയും താരം നേടി. താരത്തിന് ഒരുപാട് ആരാധർ ഉണ്ടാകാനും ഇത് തന്നെയാണ് കാരണം.

സമൂഹ മാധ്യമങ്ങളിൽ താരം സജീവമാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം രണ്ട് മില്യൻ അടുത്ത് ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരത്തിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വളരെ പെട്ടന്ന് തരംഗം സൃഷ്ടിക്കാറുണ്ട്.

താരം ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത റീൽസ് ആണ് സോഷ്യൽ മീഡിയയിൽ തരംഗം ആയിരിക്കുന്നത്. അതീവ സുന്ദരിയായി ഹോട്ട് ഡ്രസ്സിൽ ഡാൻസ് കളിക്കുന്ന വീഡിയോ ആണ് താരം റീൽസ് ആയി അപ്ലോഡ് ചെയ്തിരിക്കുന്നത്. താരത്തിന്റെ വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*