ഹോട്ട് ഫോട്ടോകളുമായി നിധി അഗർവാൾ വീണ്ടും… ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ തരംഗമാകുന്നു…

പുത്തൻ ഫോട്ടോകൾ പങ്കുവെച്ച് താരം… ഏറ്റെടുത്ത് ആരാധകർ

ചലച്ചിത്ര മേഖലയിൽ അഭിനയത്തിനു പുറമേ ഒന്നിലധികം കഴിവുകൾ പ്രകടിപ്പിക്കുന്നവർ ഒരുപാട് ആണ്. കൂട്ടത്തിൽ പ്രശസ്തയും അറിയപ്പെടുന്ന അഭിനേത്രിയും പ്രഗത്ഭ മോഡലും  പ്രോഫഷണൽ നർത്തകിയുമാണ് നിധി അഗർവാൾ. പ്രധാനമായും ബോളിവുഡ്, തെലുങ്ക് ഭാഷകളിലെ സിനിമകളിൽ ആണ് താരം അഭിനയിക്കുന്നത്.

മുന്ന മൈക്കൽ എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിൽ സജീവമാകുന്നത്. 2017 ൽ  ആണ് താരത്തിന്റെ  അഭിനയ രംഗത്തേക്കുള്ള അരങ്ങേറ്റം. ഹിന്ദി ഭാഷയിൽ ആണ് ആദ്യം അഭിനയിച്ചത്.  അതിനുശേഷം ചെയ്ത വേഷങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു.

യമഹ ഫാസിനോ മിസ് ദിവാ 2014 മത്സരത്തിലെ ജേതാവ് താരമാണ് എന്ന് എടുത്തു പറയേണ്ടതാണ്. ഹിന്ദി,  തെലുങ്ക്, തമിഴ്, കന്നഡ ഭാഷകൾ മനസിലാക്കാനും സംസാരിക്കാനും താരത്തിന് അറിയാം. അതുകൊണ്ടുതന്നെ ഏതു ഭാഷകളിലെ അഭിനയവും തന്മയത്വത്തോടെ ചെയ്യാൻ താരത്തിന് സാധിക്കുന്നു.

അഭിനയത്തിൽ എന്നതുപോലെ പഠനത്തിലും താരം മികവ് തെളിയിച്ചു. ബെംഗളൂരുവിലെ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്നാണ് താരം ബിസിനസ് മാനേജ്‌മെന്റിൽ ബിരുദം നേടിയിട്ടുണ്ട്. ബാലെ, കഥക്, ബെല്ലി ഡാൻസ് എന്നിവയിൽ മികച്ച പരിശീലനം നേടുകയും ചെയ്തിട്ടുണ്ട്.

ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഐസ് മാർട്ട് ശങ്കർ എന്ന സിനിമയിലെ താരത്തിന്റെ കഥാപാത്രം വളരെയധികം ശ്രദ്ധേയമായിരുന്നു. ഡോ. സാറ എന്നായിരുന്നു താരത്തിന്റെ കഥാപാത്രത്തിന്റെ പേര്. വളരെയധികം പ്രേക്ഷകശ്രദ്ധ നേടിയ കഥാപാത്രമായിരുന്നു അത്.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം താരത്തിന് ആരാധകരേറെയാണ്. എപ്പോഴും താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെക്കുന്ന ഫോട്ടോകൾ ആരാധകർക്കിടയിൽ തരംഗമാകാറുണ്ട്. ഹോട്ട് ലുക്കിലാണ് താരം അധികം പ്രത്യക്ഷപ്പെടാറുള്ളത്.

ഇപ്പോഴും പതിവ് തെറ്റിച്ചിട്ടില്ല. താരം കഴിഞ്ഞ ദിവസങ്ങളിൽ പങ്കുവെച്ച ഹോട്ട് ലുക്കിൽ ഉള്ള ഫോട്ടോസ് ആണ് ഇപ്പൾ ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. മികച്ച പ്രതികരണങ്ങൾ ആരാധകരുടെ ഭാഗത്തു നിന്നും ലഭിക്കുന്നുണ്ട്

Nidhi
Nidhi
Nidhi
Nidhi
Nidhi
Nidhi
Nidhi
Nidhi
Nidhi
Nidhi

Be the first to comment

Leave a Reply

Your email address will not be published.


*