കുളിക്കിടെ ഡാൻസ് 🔥 വീഡിയോ പങ്കുവെച്ച് പ്രിയതാരം രചന…

കുളി വീഡിയോ പങ്കുവെച്ച് പ്രിയതാരം.

മലയാള സിനിമ സീരിയൽ മേഖലയിൽ അഭിനയം കൊണ്ട് തന്റെതായ സ്ഥാനമുറപ്പിച്ച നടിയാണ് രചന നാരായണൻകുട്ടി. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെയും നർമ്മം കലർന്ന കഥാപാത്രങ്ങളിലൂടെയും മലയാളിയുടെ മനസ്സ്ൽ പ്രത്യേക സ്ഥാനം കണ്ടെത്താൻ താരത്തിന് സാധിച്ചിട്ടുണ്ട്.

നടിയായും കുച്ചിപ്പുടി ഡാൻസർ ആയും ടെലിവിഷൻ അവതാരകയായും തിളങ്ങി നിൽക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് താരം. മഴവിൽ മനോരമ സംപ്രേഷണം ചെയ്യുന്ന സൂപ്പർഹിറ്റ് പരമ്പര മറിമായത്തിലൂടെയാണ് താരം കൂടുതലും അറിയപ്പെട്ടത്.

സമൂഹമാധ്യമങ്ങളിൽ സജീവമായ താരത്തിന് ആരാധകരേറെയാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം 3 ലക്ഷത്തിന് മുകളിൽ ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരത്തിന്റെ ഫോട്ടോകളും വീഡിയോകളും മറ്റും സോഷ്യൽ മീഡിയയിൽ പെട്ടെന്നുതന്നെ വൈറൽ ആകാറുണ്ട്.

താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കുളി വീഡിയോ ആണ് താരം പങ്ക് വെച്ചിട്ടുള്ളത്. കുളിയോടൊപ്പം താരത്തിന്റെ കിടിലൻ ഡാൻസ് കൂടിയായപ്പോൾ വീഡിയോ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു.

2001 ൽ പുറത്തിറങ്ങിയ തീർത്ഥാടനം എന്ന സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. രണ്ടായിരത്തി മൂന്നിൽ നിഴൽക്കൂത്ത് എന്ന സിനിമയിലും താരം അഭിനയിച്ചു. പിന്നീട് നീണ്ട ഇടവേളക്ക് ശേഷം 2013 ലാണ് താരം സിനിമയിൽ തിരിച്ചെത്തുന്നത്.

ആമേൻ, പുണ്യാളൻ അഗർബത്തീസ്, ലൈഫ് ഓഫ് ജോസൂട്ടി, പുതിയ നിയമം തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട മലയാള സിനിമകളാണ്. ഡബ്ബിംഗ് ആർട്ടിസ്റ്റായും താരം തിളങ്ങിയിട്ടുണ്ട്. ഒരുപാട് ടെലിവിഷൻ ഷോകളിൽ താരം പങ്കെടുത്തിട്ടുണ്ട്.

Rachana
Rachana
Rachana
Rachana
Rachana
Rachana
Rachana
Rachana
Rachana

Be the first to comment

Leave a Reply

Your email address will not be published.


*