കിടിലൻ വേഷവിധാനത്തിൽ ധന്യ ബാലകൃഷ്ണൻ… ഫോട്ടോകൾ കാണാം…

പുത്തൻ ഫോട്ടോകളുമായി ധന്യ ബാലകൃഷ്ണൻ.

തമിഴ് മലയാളം കന്നട തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച നടിയാണ് ധന്യ ബാലകൃഷ്ണൻ. താരം സൗത്ത് ഇന്ത്യൻ സിനിമയിലെ സജീവ സാന്നിധ്യമാണ്. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

തീയേറ്റർ പെർഫോമൻസ് ലൂടെയാണ് താര കരിയർ ആരംഭിക്കുന്നത്. പിന്നീട് 2011 ൽ എ ആർ മുരുകദാസ് സംവിധാനം ചെയ്ത് സൂര്യ ശ്രുതിഹാസൻ തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ ഏഴാം അറിവു എന്ന തമിഴ് സിനിമയിലൂടെ ആണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്.

സിനിമയിലെന്നപോലെ തന്നെ സമൂഹ മാധ്യമങ്ങളിലും താരം സജീവമാണ്. താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിലൂടെ നിരന്തരമായി ഫോട്ടോകളും വീഡിയോകളും പങ്കെടുക്കാറുണ്ട്. ഇൻസ്റ്റഗ്രാമിൽ മാത്രം 11 ലക്ഷം ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്.

താരം അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. ഒരു പരസ്യത്തിനുവേണ്ടി പങ്കെടുത്ത ഫോട്ടോയാണ് താരം പങ്കു വെച്ചിട്ടുള്ളത്. വെറൈറ്റി കോസ്റ്റ്യൂമിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.

കാതൽ സ്വദപുവതു എപ്പടി എന്ന തമിഴ് സിനിമയുടെ തെലുങ്ക് പതിപ്പായ ലൗ ഫൈളൂർ എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി തെലുങ്കിൽ പ്രത്യക്ഷപ്പെടുന്നത്. ‘സർവജനിക്കരികെ സുവർണ്ണ അവകാശ’ എന്ന സിനിമയിലൂടെ താരം കന്നഡ സിനിമാരംഗത്തേക്ക് പ്രവേശിച്ചു.

താരം മലയാളസിനിമയിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2019 ൽ നിവിൻ പോളി നയൻതാര തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ സൂപ്പർ ഹിറ്റ് മലയാള സിനിമ ലവ് ആക്ഷൻ ഡ്രാമ എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി മലയാളത്തിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് പൂഴിക്കടകൺ എന്ന മലയാള സിനിമയിലും താരം വേഷമിട്ടു.

Dhanya
Dhanya
Dhanya
Dhanya
Dhanya
Dhanya
Dhanya
Dhanya
Dhanya
Dhanya

Be the first to comment

Leave a Reply

Your email address will not be published.


*