പ്രിയനായികമാരുടെ സുന്ദരിമക്കൾ 😍 ആരെയാണ് നിങ്ങൾക്കിഷ്ടമായത്?? 🥰

ഒരു കാലത്ത് മലയാള സിനിമയെ പിടിച്ചു കുലുക്കിയ താരങ്ങളായിരുന്നു മേനക, ലിസി പ്രിയ ദർശൻ, 0പാർവതി ജയറാം, മഞ്ജു വാര്യർ എന്നിവർ. മഞ്ജു വാര്യർ തന്റെ രണ്ടാം വരവിൽ പൂർവാധികം ശക്തിയുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് കയ്യടി നേടുകയാണ്.

നാല് നടിമാരുടെയും മക്കളും പ്രശസ്തരാണ്. അമ്മമാരേ പോലെ തിളങ്ങി നിൽക്കുന്നവരാണ് ഇവരുടെ മക്കളും. സിനിമാ ലോകത്തേക്ക് കടന്നു വരാത്തവർ പോലും വലിയ ആരാധക വൃന്തം ഉള്ളവരും പ്രശസ്തരുമാണ്. സിനിമയിൽ ഉള്ളവരും അല്ലാത്തവരുമായി ഫോള്ളോവേഴ്സും നിരവധിയാണ്.

മേനക നയികാ പദവിയിൽ ഒരുപാട് ആരാധകരെ നേടിയ താരമാണ്. 80 – 86 കാലയളവിലാണ് താരം അഭിനയ മേഖലയിൽ ഉണ്ടായിരുന്നത്. പ്രേം നസീർ, സോമൻ, സുകുമാരൻ തുടങ്ങി മുൻ നിര നായകന്മാരുടെയെല്ലാം നായികയായി താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പൾ മകൾ കീർത്തി സുരേഷും സിനിമയിൽ മേഖലയിൽ സജീവമാണ്.

മലയാളത്തിലും തെലുങ്കിലും തമിഴിലും ഒട്ടേറെ സിനിമകളിൽ അഭിനയിക്കുകയും ഒരുപാട് ആരാധകരെ നേടുകയും ചെയ്ത താരമാണ് ലിസ്സി. താരത്തിന്റെ മകൾ കല്യാണി പ്രിയ ദർശനും ഇപ്പോൾ സിനിമാ മേഖലയിൽ സജീവമാണ്. മരക്കാർ അറബി കടലിന്റെ സിംഹം പോലോത്ത സിനിമകളിൽ വരെ ഇപ്പോൾ താരം അഭിനയിച്ചു കഴിഞ്ഞു.

മോഹൻലാൽ ജയറാം ദിലീപ് തുടങ്ങി മുൻ നിര നായകന്മാരുടെ കൂടെ നായികയായി അഭിനയിച്ച താരമാണ് പാർവതി ജയറാം. വിവാഹത്തിന് ശേഷം കുടുംബ കാര്യങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച താരത്തിന് ഇപ്പോഴും ആരാധകർ ഒരുപാടാണ്. മകൾക്കും അതുപോലെ തന്നെ. കാളിദാസ് സിനിമയിൽ വന്നെങ്കിലും മകൾ മാളവിക എത്തിയിട്ടില്ല. എന്നിട്ടും ആരാധകരും ഫോള്ളോവേഴ്സും ഒരുപാടാണ്.

തന്റെ ചെറിയ കാലം മുതൽ ഇന്നും മുൻ നിര നായികമാരുടെ ലിസ്റ്റിൽ സ്ഥിരമായി ഉള്ള താരമാണ് മഞ്ജു വാര്യർ. രണ്ടാം വരവിൽ അതി ഗംഭീരമായ കഥാപാത്രങ്ങളാണ് താരം പ്രേക്ഷകർക്ക് നൽകുന്നത്. മകൾ മീനാക്ഷി സിനിമയിൽ വന്നിട്ടില്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ്.

Photo
Photo
Photo
Photo
Photo
Photo
Photo
Photo
Photo

Be the first to comment

Leave a Reply

Your email address will not be published.


*