ഉഫ്ഫ്… കിടിലം തന്നെ.. 🔥നൈല ഉഷയുടെ പുത്തൻ ഫോട്ടോകൾ വൈറൽ…

പുത്തൻ ഫോട്ടോകൾ പങ്ക് വെച്ച് പ്രിയ താരം.

നടിയായും ടെലിവിഷൻ അവതാരകയായും റേഡിയോ ജോക്കി യായും തിളങ് നിൽക്കുന്ന താരമാണ് നൈല ഉഷ. ഏകദേശം പത്ത് വർഷത്തോളം ദുബായിൽ റേഡിയോ ജോക്കി ആയി ജോലി ചെയ്തതിനു ശേഷമാണ് താരം സിനിമയിലേക്ക് കടന്നുവരുന്നത്.

പല മേഖലയിലും കഴിവ് തെളിയിച്ച താരമാണ് നൈല ഉഷ. അഭിനയിച്ച സിനിമകളിലൊക്കെ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചിട്ടുണ്ട്. 2013 മുതൽ സിനിമയിൽ സജീവമായ താരം ചുരുക്കം ചില സിനിമകളിൽ മാത്രമേ പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ.

സമൂഹമാധ്യമങ്ങളിൽ താരം സജീവമാണ്. ഏകദേശം 1.5 മില്യൺ ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം അപ്ലോഡ് ചെയ്യുന്ന ഫോട്ടോകളും വീഡിയോകളും മറ്റും നിമിഷനേരംകൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്.

താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. കുട്ടിയുടുപ്പിൽ ബോൾഡ് ലൂക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ കണ്ടു അത്ഭുതപെട്ടിരിക്കുകയാണ് ആരാധകലോകം. എന്തായാലും ദുബയിൽ നിന്നുള്ള താരത്തിന്റെ ഫോട്ടോകൾ വൈറലായി കഴിഞ്ഞിരിക്കുന്നു.

മെഗാസ്റ്റാർ മമ്മൂട്ടി പ്രധാനവേഷത്തിലെത്തിയ കുഞ്ഞനന്തന്റെ കട എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ഈ സിനിമയിലെ അഭിനയത്തിന് ‘ഏഷ്യാവിഷൻ അവാർഡ് ഫോർ ബെസ്റ്റ് ഫീമെയിൽ ഡിബേറ്റ് അവാർഡ്’ താരത്തിനു ലഭിച്ചിട്ടുണ്ട്.

പിന്നീട് ജയസൂര്യ നായകനായി പുറത്തിറങ്ങിയ പുണ്യാളൻ അഗർബത്തീസ് എന്ന സിനിമയിലെ താരത്തിന്റെ വേഷം ശ്രദ്ധേയമായിരുന്നു. അതുപോലെതന്നെ പൊറിഞ്ചു മറിയം ജോസ് എന്ന സിനിമയിലെ താരത്തിന്റെ ‘ആലപ്പാട്ട് മറിയം’ എന്ന കഥാപാത്രം ഒരുപാട് പ്രശംസകൾ ഏറ്റുവാങ്ങിയിരുന്നു.

Usha
Usha
Usha
Usha
Usha
Usha
Usha
Usha
Usha
Usha

Be the first to comment

Leave a Reply

Your email address will not be published.


*