നെഞ്ചിൽ പൂവുമായി പ്രിയതാരം പൂനം ഭജ്‌വയുടെ പുത്തൻ ഫോട്ടോസ് 🔥…

പുത്തൻ ഫോട്ടോകൾ പങ്ക് വെച്ച് പൂനം ബജ്വ.

സൗത്ത് ഇന്ത്യൻ സിനിമകളിൽ ശോഭിച്ചു നിൽക്കുന്ന താരമാണ് പൂനം ബജ്‌വ. മലയാളം തെലുങ്ക് തമിഴ് കന്നഡ എന്നീ ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്. 2005 മുതൽ സിനിമയിൽ സജീവമായ താരത്തിന് ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാൻ സാധിച്ചിട്ടുണ്ട്.

അഭിനയിച്ച സിനിമകളിലൊക്കെ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചു. തരം കൂടുതലും സിനിമയിൽ പ്രത്യക്ഷപ്പെടുന്നത് ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള വേഷങ്ങളിലാണ്. ഏൽപ്പിച്ച വേഷങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്തു കൊണ്ട് പ്രേക്ഷകരെ പ്രീതിപ്പെടുത്താൻ താരത്തിന് സാധിക്കുന്നുണ്ട്.

സമൂഹമാധ്യമങ്ങളിൽ സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും മറ്റും ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. താരം കൂടുതലും ഇൻസ്റ്റാഗ്രാമിൽ ആണ് സജീവമാകാറുള്ളത്. നിരന്തരമായി ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി സംവദിക്കാറുണ്ട്.

താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗം ആയിരിക്കുന്നത്. നെഞ്ചിൽ പൂവുമായി നിൽക്കുന്ന പ്രിയതാരം പൂനം ഭജ്‌വയുടെ പുത്തൻ ഫോട്ടോകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

2005 ൽ പുറത്തിറങ്ങിയ ‘മോഡടി സിനിമ’ എന്ന തെലുങ്ക് സിനിമയിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. ആദ്യം അഭിനയിച്ച മൂന്നു സിനിമകളും തെലുഗു ഭാഷയിൽ ആയിരുന്നു. നാഗാർജുന നായകനായി പുറത്തിറങ്ങിയ ബോസ് എന്ന സിനിമയിലെ വേഷം ശ്രദ്ധേയമായിരുന്നു.

ദർശൻ നായകനായി പുറത്തിറങ്ങിയ തങ്കിഗാഗി എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി സാൻഡൽവുഡ് ൽ അരങ്ങേറുന്നത്. സെവൽ ആണ് താരത്തിന്റെ ആദ്യ തമിഴ് സിനിമ. മോഹൻലാൽ നായകനായി പുറത്തിറങ്ങിയ ചൈനാടൗൺ എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി മലയാളത്തിൽ അരങ്ങേറുന്നത്. പിന്നീട് മമ്മൂട്ടിയോടൊപ്പം വെനീസിലെ വ്യാപാരി എന്ന സിനിമയിലെ താരം അഭിനയിച്ചു.

Poonam
Poonam
Poonam
Poonam
Poonam
Poonam
Poonam
Poonam
Poonam
Poonam

Be the first to comment

Leave a Reply

Your email address will not be published.


*