65 വയസ്സുള്ള നിർമ്മാതാവ് ധരിച്ചിരുന്ന ടോപ്പ് ഊരാൻ പറഞ്ഞു… വെളിപ്പെടുത്തലുമായി പ്രമുഖ നടി..

സിനിമാ മേഖലയിലെ കാസ്റ്റിംഗ് കൗച്ച് വെളിപ്പെടുത്തലുകളുമായി താരങ്ങൾ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. സംവിധായകരിൽ നിന്നും പ്രമുഖ നടന്മാരിൽ നിന്നും നിർമ്മാതാക്കളിൽ നിന്നും എല്ലാം ഇത്തരത്തിലുള്ള ദുരനുഭവങ്ങൾ നായികമാർക്ക് നേരിടേണ്ടി വന്നതായി വാർത്തകളിൽ കാണുന്നു.

എന്നാൽ മറ്റു പല താരങ്ങളും പറയുന്നത് ഇങ്ങനെ ഒരു കാസ്റ്റിംഗ് കൗച്ച് സിനിമ മേഖലയിൽ ഇപ്പോൾ ഇല്ല എന്നാണ്. അവസരങ്ങൾ കുറയുമ്പോൾ നിർമാതാക്കൾക്കും സംവിധായകൻമാർക്കും വഴങ്ങി കൊടുത്ത അവസരവും സിനിമയും നേടുന്ന വനിതാ താരങ്ങളുമുണ്ട് എന്നും പലരും വെളിപ്പെടുത്തിയിരുന്നു.

ഇപ്പോഴിതാ അത്തരത്തിൽ ഒരു ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് പ്രമുഖ ഹിന്ദി നടി മൽഹാർ റാത്തോഡും നടത്തിയിരിക്കുന്നത്. തന്നെ അഭിനയമികവു കൊണ്ട് ഒരുപാട് ആരാധകരുള്ള താരമാണ് മൽഹാർ റാത്തോഡ്. അഭിനയമികവ് കൊണ്ടും സൗന്ദര്യം കൊണ്ടും ചുരുങ്ങിയ കാലയളവിനുള്ളിൽ താരം പ്രേഷകരുടെ ഇഷ്ട നടിയായി.

സിനിമയിൽ സജീവമാകുന്നതിന് മുമ്പ് താരം മോഡലിംഗ് രംഗത്ത് ആയിരുന്നു. നിരവധി ടിവി സീരിയലുകളിലും പരസ്യങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. തൊട അട്‌ജെസ്‌റ് കരോ , ഹോസ്റ്റജീസ് തുടങ്ങിയവ അഭിനയിച്ചതിൽ ശ്രദ്ധേയമായ സീരിയസുകളാണ്.

തന്റെ കരിയറിലെ തുടക്ക കാലത്ത് ഉണ്ടായ മോശം അനുഭവങ്ങൾ ആണ് ഇപ്പോൾ താരം വെളിപ്പെടുത്തുന്നത്. 65 വയസുള്ള ഒരു നിർമ്മാതാവ് തന്നോട് മോശമായി പെരുമാറിയത് എന്നാണ് താരം പറഞ്ഞത്. 65 വയസോളം പ്രായമുള്ള ആ നിർമ്മാതാവ് തന്നോട് പറഞ്ഞത് താൻ ധരിച്ചിരിക്കുന്ന ടോപ് ഊരാൻ ആയിരുന്നു എന്നായിരുന്നു താരം വെളിപ്പെടുത്തിയത്.

സിനിമയിൽ ഞാൻ തുടക്കക്കാരി ആയിരുന്നു എന്ന് ആ നിർമ്മാതാവിനെ പേരക്കുട്ടി ആവാൻ മാത്രമാണ് തനിക്ക് പ്രായം ഉണ്ടായിരുന്നത് എന്നും ഭയം കാരണം അവിടെ നിന്ന് ഇറങ്ങി ഓടി പോവുകയാണ് താൻ ചെയ്തത് എന്നും താരം വെളിപ്പെടുത്തി. ഇത്തരത്തിലുള്ള ഒരു ദുരനുഭവങ്ങൾ പലർക്കും ഉണ്ടായിട്ടുണ്ട് എന്നും പലരും അത് മറച്ചു വെക്കുന്നു എന്നും താരം കൂട്ടിച്ചേർത്തു.

Malhaar
Malhaar
Malhaar
Malhaar
Malhaar
Malhaar
Malhaar
Malhaar
Malhaar

Be the first to comment

Leave a Reply

Your email address will not be published.


*