കടലിൽ മത്സ്യകന്യകയായി പാർവതി നായർ… ഫോട്ടോകൾ വൈറൽ…

അടിപൊളി ഹോട്ട് ഫോട്ടോകൾ പങ്കുവെച്ച് പ്രിയതാരം.

സൗത്ത് ഇന്ത്യൻ ഫിലിം ഇൻഡസ്ട്രിയിലെ മുൻനിര നായികമാരിൽ ഒരാളാണ് പാർവ്വതി നായർ. ആദ്യം മോഡലിംഗ് രംഗത്ത് സജീവമായ താരം പിന്നീട് സിനിമയിലേക്ക് ചേക്കേറുകയായിരുന്നു. ഒരുപാട് സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുത്ത് വിജയിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. മിസ് കർണാടക ജേതാവ് കൂടിയാണ് താരം.

2014 മുതൽ അഭിനയലോകത്ത് സജീവമായ താരം മലയാളം കന്നട തമിഴ് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. മലയാളം തമിഴ് എന്നീ ഭാഷകളിൽ ആണ് താരം കൂടുതലും പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിൽ സജീവമായ താരത്തിന് ആരാധകർ ഏറെയാണ്. താരം നിരന്തരമായി സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി സംവദിക്കാറുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും നിരന്തരമായി ആരാധകർക്ക് വേണ്ടി പങ്കു വെക്കാറുണ്ട്.

സമൂഹമാധ്യമങ്ങളിൽ താരം കൂടുതലും ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകളാണ് പങ്കുവെക്കാറുള്ളത്. ഇൻസ്റ്റഗ്രാമിൽ താരത്തിന് 12 ലക്ഷം ആരാധകരുണ്ട്. കുറച്ചുദിവസങ്ങളായി താരം ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്യുന്നത് മാലിദ്വീപിലെ അവധി ആഘോഷ ഫോട്ടോകളാണ്.

താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ പ്രത്യക്ഷപ്പെട്ട താരം സ്വിം സൂയിട്ടിൽ നീന്തുന്ന ഫോട്ടോയാണ് സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചിട്ടുള്ളത്. ഫോട്ടോകൾ ഇതിനകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

2014 ൽ അനൂപ് മേനോൻ ഭാവന തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ ആംഗ്രി ബേബീസ് ഇൻ ലവ് എന്ന സിനിമയിലൂടെ യാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. പിന്നീട് ഒരുപാട് മികച്ച മലയാള സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചു.

സ്റ്റോറി കത്തെ എന്ന സിനിമയിലൂടെയാണ് താരം കന്നട സിനിമയിൽ അരങ്ങേറുന്നത്. ഈ സിനിമയിലെ അഭിനയത്തിന് മികച്ച തുടക്കക്കാരിക്കുള്ള SIIMA അവാർഡ് താരത്തിന് ലഭിച്ചിട്ടുണ്ട്. അജിത് നായകനായി പുറത്തിറങ്ങിയ എനൈ അറിന്താൽ എന്ന സിനിമയിലൂടെയാണ് താരം തമിഴ്ൽ അരങ്ങേറ്റം കുറിക്കുന്നത്.

വീഡിയോ കാണാം….

Parvati
Parvati
Parvati
Parvati
Parvati
Parvati
Parvati
Parvati
Parvati
Parvati
Parvati

Be the first to comment

Leave a Reply

Your email address will not be published.


*