ഹൊ… എന്താ ലുക്ക്…😍 കണ്ണെടുക്കാൻ തോന്നുന്നില്ല… താരത്തിന്റെ പുതിയ ഫോട്ടോ കണ്ട് ആരാധകർ…

മനം മയക്കുന്ന സൗന്ദര്യത്തിൽ പൂജ ഹെഗ്‌ഡെ…

ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ അഭിനയ വൈഭവം കൊണ്ടും സൗന്ദര്യം കൊണ്ടും തന്റെതായ ഇടം  ഭദ്രമാക്കിയ യുവ അഭിനേത്രിയാണ് പൂജ ഹെഗ്ഡെ.
പ്രധാനമായും തെലുങ്ക്, ഹിന്ദി ഭാഷകളിലെ ചിത്രങ്ങളിലാണ് താരം അഭിനയിച്ചിട്ടുള്ളത്. വളരെ മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും താരത്തിനുണ്ട്.

  2010ൽ മിസ്സ് യൂണിവേഴ്സ് ഇന്ത്യ മത്സരത്തിൽ രണ്ടാം റണ്ണറപ്പായി വിജയിച്ചത് താരമായിരുന്നു. 2012ലാണ് താരം സിനിമ അഭിനയ ജീവിതം തുടങ്ങുന്നത്. തമിഴ് ഭാഷയിലാണ് ആദ്യം അഭിനയിക്കുന്നത്. മുഗമുദിയിലൂടെ ആയിരുന്നു അത്.

തെലുങ്ക് ചിത്രങ്ങളായ ഓക ലൈല കോസം, മുകുന്ദ എന്നീ ചിത്രങ്ങളിലെ അഭിനയം വളരെയധികം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി. 2016ൽ ഹൃത്വിക് റോഷനൊപ്പം  ഹിന്ദി ചലച്ചിത്രമായ മൊഹൻജൊദാരോ എന്ന ചിത്രത്തിൽ പ്രധാന നടിയായി അഭിനയിച്ചതും കരിയറിലെ മികച്ച പ്രകടനമായിരുന്നു.

2012 മുതൽ സജീവമായി താരം അഭിനയ മേഖലയിലുണ്ട്. ഇതുവരെ 12 മികച്ച സിനിമകളുടെ ഭാഗമാകാൻ താരത്തിനു സാധിച്ചു. തന്നിലൂടെ കടന്നുപോയ കഥാപാത്രങ്ങളെ ഓരോന്നും പ്രേക്ഷകർക്ക് പ്രിയങ്കരമായ ആവുന്ന വിധത്തിൽ ആണ് താരം അവതരിപ്പിച്ചത്. അതുകൊണ്ടു തന്നെയാണ് പ്രേക്ഷകർക്കിടയിൽ താരത്തിന് സ്ഥാനം ഉയർന്നതും.

Pooja

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം താരത്തിനെ മികച്ച പ്രേക്ഷക പിന്തുണയുണ്ട്. പ്രേക്ഷകരുമായി ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും താരം പങ്കുവെക്കുന്ന നിമിഷങ്ങൾക്കകം തന്നെ അവ വൈറൽ ആക്കാൻ കാരണമതാണ്.

താരത്തിന്റേതായി പുറത്തുവന്ന പുതിയ ഫോട്ടോകൾ ആണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. ഹോട്ട് ആൻഡ് ബൊൾഡ് ലുക്കിൽ സുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത് മനംമയക്കുന്ന സൗന്ദര്യം ആണ് എന്നും കണ്ണെടുക്കാൻ തോന്നുന്നില്ല എന്നെല്ലാമാണ് ആരാധകർ പങ്കുവെക്കുന്ന കമന്റുകൾ.

Pooja
Pooja
Pooja
Pooja
Pooja
Pooja
Pooja
Pooja
Pooja

Be the first to comment

Leave a Reply

Your email address will not be published.


*