അഴക് 😍 ശ്രീദേവിയുടെ മകളല്ലേ അപ്പൊ അഴകിന്റെ കാര്യത്തിലും ശ്രീദേവി തന്നെ.. ജാൻവി കപൂറിന്റെ പുത്തൻ ചിത്രങ്ങൾ കാണാം…

ജാൻവി കപൂറിന്റെ പുത്തൻ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ.

ഒരുപാട് ആരാധകരെ നേടാൻ മാത്രം അഭിനയ മികവും സൗന്ദര്യവും ഉള്ള താരമാണ് ജാൻവി കപൂർ. വെറും മൂന്നു വർഷം കൊണ്ടാണ് ഇത്രത്തോളം ആരാധകരെ നേടിയത്. ഒരുപാട് സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിക്കുകയും ചെയ്തു. 2018 മുതൽ സിനിമ ലോകത്ത് സജീവമാണ് താരം.

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രം 10 മില്യണിൽ കൂടുതൽ ആരാധകരുണ്ട്. താരത്തിന്റെ ഫോട്ടോകളും വീഡിയോകളും മറ്റും നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ സാധാരണയായി വൈറൽ ആകാൻ കാരണമാതാണ്.

2018 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ഹിന്ദി സിനിമ ദടക് ലൂടെയാണ് താരം അഭിനയ ലോകത്തേക്ക് പ്രവേശിക്കുന്നത്. ഗോസ്റ്റ് സ്റ്റോറീസ്, ആംഗ്രിസി മീഡിയം, ഗുഞ്ചൻ സക്സേന ദി കാർഗിൽ ഗേൾ, റൂഹി തുടങ്ങിയവ താരത്തിന്റെ ശ്രേദ്ധേയമായ സിനിമകളാണ്.

താരം സോഷ്യൽ മീഡിയയിൽ തന്റെ ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും മറ്റും ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. അധികവും ഗ്ലാമർ വേഷത്തിലുള്ള ഫോട്ടോകൾ ആണ് താരം ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുള്ളത്. അപ്‌ലോഡ് ചെയ്യുന്ന അധിക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്.

സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വന്നതെങ്കിലും നിലനിന്നത് സ്വന്തം അഭിനയ വൈഭവം കൊണ്ടാണ്. ബോളിവുഡ് ഇതിഹാസ നായിക ശ്രീദേവിയുടെയും, നടനും പ്രൊഡ്യൂസറും കൂടിയായ ബോണി കപൂറിന്റെയും മകളാണ് ജാൻവി കപൂർ. അതാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന ചിത്രങ്ങൾക്ക് പിന്നിലും.

അഴകിന്റെ കാര്യത്തിൽ ഒരുപടി മുന്നിൽ നിൽക്കുന്ന ശ്രീവിദ്യയുടെ കൂടെയുള്ള ഫോട്ടോകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വളരെ ആരവത്തോടെയാണ് പ്രേക്ഷകർ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. മികച്ച പ്രതികരണങ്ങളും ലഭിക്കുന്നു.

Janvi
Janvi
Janvi
Janvi
Janvi
Janvi
Janvi
Janvi
Janvi
Janvi

Be the first to comment

Leave a Reply

Your email address will not be published.


*