ചിമ്പുവും കല്യാണി പ്രിയദർനും ഒന്നിച്ചുള്ള ക്യൂട്ട് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു…

ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ അറിയപ്പെടുന്ന അഭിനേതാക്കളാണ് ചിമ്പുവും കല്യാണിയും. ഇരുവരും ഒന്നിച്ചുള്ള അല്പം ഫോട്ടോകളാണ് ഇപ്പോൾ ആരാധകരെ ആഹ്ലാദത്തിലാക്കുന്നത്. വലിയ ആരവത്തോടെയാണ് ആരാധകർ ഫോട്ടോകളെ സ്വീകരിച്ചിട്ടുള്ളത്.

ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ ബഹുമുഖ പ്രതിഭയാണ് സിലമ്പരസൻ. അഭിനേതാവ്, പിന്നണി ഗായകർ, ഗാന രചയിതാവ്, ചലച്ചിത്ര സംവിധായകൻ, ചലച്ചിത്ര നിർമ്മാതാവ്, തിരക്കഥാകൃത്ത്, വോയ്‌സ് ആക്ടർ എന്നീ രംഗങ്ങളിലെല്ലാം തിളങ്ങി നിൽക്കുന്ന താരമാണ് ഇദ്ദേഹം.

1998 മുതലാണ് സിനിമയിൽ സജീവമാകുന്നത്.
പിതാവ് സംവിധാനം ചെയ്ത സിനിമകളിൽ ബാലതാരമായി കടന്നുവന്ന താരം ഒട്ടേറെ തമിഴ് ചലച്ചിത്രങ്ങളിൽ അഭിനയിക്കുകയും ഇപ്പോൾ നിരവധി സിനിമകൾ സംവിധാനം ചെയ്യുകയും ചെയ്തു. ഒരുപാട് പുരസ്കാരങ്ങളും താരം നേടിയിട്ടുണ്ട്.

പ്രധാനമായും തെലുങ്ക്,കന്നട,മലയാളം എന്നീ ഭാഷകളിൽ അഭിനയിക്കുന്ന താരമാണ് കല്യാണി. പ്രശസ്ത സംവിധായകൻ പ്രിയദർശന്റെയും നടി ലിസിയുടേയും മകൾ enna നിലയിലും താരത്തെ പ്രേക്ഷകർക്ക് അറിയാം. 2017 മുതലാണ് സിനിമയിൽ സജീവമാകുന്നത്.

ഹലോ എന്ന തെലുങ്ക് ചിത്രത്തിൽ ആണ് താരം ആദ്യമായി അഭിനയിച്ചത്.  വരനെ ആവശ്യമുണ്ട്, മരക്കാർ അറബിക്കടലിന്റെ സിംഹം, ഹൃദയം തുടങ്ങിയ മലയാള ചലച്ചിത്രങ്ങളിലും താരം അഭിനയിച്ചു കഴിഞ്ഞു.  ഫിലിംഫെയർ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ താരത്തെ തേടി എത്തിയിട്ടുണ്ട്.

ഹലോ, ചിത്രാഞ്ജലി, രണരങ്കം, ഹീറോ, വരനെ ആവശ്യമുണ്ട്, മരക്കാർ അറബിക്കടലിന്റെ സിംഹം, ഹൃദയം, വാൻ, മാനാട് എന്നിവയാണ് അഭിനയിച്ചതിൽ ശ്രദ്ധേയമായ സിനിമകൾ. മികച്ച കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് ഈ ചുരുങ്ങിയ കാലയളവിൽ താരത്തിന് നൽകാൻ കഴിഞ്ഞു.

Kalyani
Kalyani
Kalyani
Kalyani
Kalyani
Kalyani
Kalyani
Kalyani
Kalyani
Kalyani

Be the first to comment

Leave a Reply

Your email address will not be published.


*