സിനിമ സീരിയൽ നടിയല്ല… പക്ഷേ ആരാധകർ മില്യൻ കണക്കിൽ. സുന്ദരിയുടെ പിന്നാലെ കൂടി ആരാധകർ…

പുത്തൻ ഫോട്ടോകൾ പങ്കുവെച്ച് ടിക് ടോക് താരം.

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ സെലിബ്രിറ്റിയായി നിലനിൽക്കുന്ന ആൾക്കാർ സിനിമ-സീരിയൽ മേഖലയിൽ നിന്നുള്ളവർ എന്ന ധാരണ മാറിയിരിക്കുകയാണ്. സിനിമയിലും സീരിയലിലും ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ലെങ്കിലും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത പല കലാകാരന്മാരും നമുക്കിടയിലുണ്ട്.

സമൂഹമാധ്യമങ്ങളിൽ തിളങ്ങി പിന്നീട് സിനിമയിലേക്ക് കടന്നുവന്ന കലാകാരന്മാരും നമുക്കിടയിലുണ്ട്. പ്രത്യേകിച്ചും ടിക്ക് ടോക്ക് എന്ന ആപ്പിലൂടെ തങ്ങളുടെ കഴിവുകളും കലാ വാസനകളും പുറത്തുകൊണ്ടുവന്നു, പിന്നീട് മലയാള സിനിമയിലേക്ക് കടന്നുവന്നവരും ധാരാളമാണ്.

ഡബ്സ്മാഷ്, ടിക്ടോക് എന്നീ ആപ്പുകൾ ആണ് ഇത്തരത്തിലുള്ള കലാകാരന്മാർക്ക് വേദിയൊരുക്കിയത്. സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന നടിമാർക്ക് പോലും എത്തിപ്പെടാൻ പറ്റാത്ത ആരാധക കൂട്ടത്തെ ഉണ്ടാക്കിയെടുക്കാൻ ഇത്തരത്തിലുള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റികൾക്ക് സാധിച്ചിട്ടുണ്ട്.

ടിക്ടോക്കിൽ മൂന്ന് മില്യനിൽ കൂടുതൽ ആരാധകരെ നേടിയെടുത്ത താരമാണ് അഞ്ജലി അറോറ. തന്റെ ലിപ് സിംഗിംഗ് കോമഡി വീഡിയോ പങ്കുവെച്ചുകൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. താരത്തിന്റെ വീഡിയോകൾ അധികവും വൈറൽ ആവുകയായിരുന്നു.

പിന്നീട് ടിക് ടോക് ഇന്ത്യയിൽ നിരോധിച്ചു. പക്ഷേ താരം ഇൻസ്റ്റഗ്രാമിൽ സജീവമാവുകയായിരുന്നു. ഇപ്പോൾ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം മൂന്ന് മില്യനിൽ കൂടുതൽ ഫോളോവെർസ് ഉണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ഇൻസ്റ്റഗ്രാമിലൂടെ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്.

താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ബ്ലാക്ക് ഡ്രസ്സിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. ഇതിനുമുമ്പും താരം ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ ആരാധകർക്ക് വേണ്ടി പങ്കുവെച്ചിട്ടുണ്ട്.

Anjali
Anjali
Anjali
Anjali
Anjali
Anjali
Anjali
Anjali
Anjali
Anjali

Be the first to comment

Leave a Reply

Your email address will not be published.


*