വീണ്ടും ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ ഇനിയ… ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ…

സമൂഹ മാധ്യമങ്ങളിൽ വൈറലായി ഇനിയയുടെ പുത്തൻ ഫോട്ടോകൾ.

മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിച്ച മലയാള സിനിമ നടിയാണ് ഇനിയാ. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യൻ സിനിമയിലെ സജീവ സാനിധ്യമാണ് താരം.

ശ്രുതി ശ്രവാന്ത് എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. സിനിമയിൽ വന്ന ശേഷമാണ് താരം ഇനിയ എന്ന പേര് സ്വീകരിച്ചത്. മലയാളം തമിഴ് എന്നീ ഭാഷകളിൽ ആണ് താരം കൂടുതലും പ്രത്യക്ഷപ്പെടുന്നത്. തന്റെ അഭിനയ മികവ് കൊണ്ട് ഒരുപാട് അവാർഡുകൾ താരത്തെ തേടിയെത്തിയിട്ടുണ്ട്.

സിനിമയിൽ എന്നതുപോലെതന്നെ താരം സമൂഹമാധ്യമങ്ങളും സജീവമാണ്. ആരാധകരുമായി താരം നിരന്തരം സംവദിക്കറുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും ആരാധകർക്ക് വേണ്ടി താരം സമൂഹമാധ്യമങ്ങളിൽ പങ്ക് വെക്കുന്നുണ്ട്.

താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. വീണ്ടും ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ജയപ്രകാശ് പയ്യന്നൂർ ആണ് താരത്തിന്റെ ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. മാമാങ്കം സിനിമയുടെ പ്രമോഷൻ ഭാഗമായി ദുബായിൽ എടുത്ത ഫോട്ടോയാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുള്ളത്.

2005 മുതൽ സിനിമയിൽ സജീവമായ താരം ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായിട്ടുണ്ട്. 2005 ൽ പുറത്തിറങ്ങിയ സൈറ എന്ന മലയാള സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. പടകസാലൈ എന്ന സിനിമയിലൂടെ താരം തമിഴിൽ അരങ്ങേറ്റം കുറിച്ചു.

2011 ലെ വാഗയി സൂടെ വാ എന്ന തമിഴ് സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള തമിഴ്നാട് സംസ്ഥാന ഗവൺമെന്റിന്റെ അവാർഡ് താരത്തിനു ലഭിച്ചിരുന്നു. കൂടാതെ മറ്റു പല അവാർഡുകളും താരത്തിനെ തേടിയെത്തിയിട്ടുണ്ട്. ഒരുപാട് ടെലിവിഷൻ ഷോകളിൽ മത്സരാർത്ഥി ആയും ജഡ്ജ് ആയും താരം തിളങ്ങിയിട്ടുണ്ട്.

Ineya
Ineya
Ineya
Ineya
Ineya
Ineya
Ineya
Ineya
Ineya

Be the first to comment

Leave a Reply

Your email address will not be published.


*