ഇടികൊണ്ട് ചുണ്ട് തൂങ്ങി, കൈ ഫ്രാക്ചര്‍ ആയി; എന്നിട്ടും ഡ്യൂപ്പിനെ വച്ചില്ല; ഫൈറ്റ് രംഗത്തെ കുറിച്ച്‌ സാനിയ…

പ്രേക്ഷകരുടെ മനസ്സിലെ സ്ഥിര സാന്നിദ്യമാകാൻ ഒരുപാട് സിനിമകളോ പ്രധാനപ്പെട്ട വേഷങ്ങളോ ചെയ്യണമെന്നില്ല എന്ന് തെളിയിച്ച താരമാണ് സാനിയ ഇയ്യപ്പൻ. ചെയ്ത വേഷങ്ങളുടെ മികവ് ചില അഭിനയിതാക്കളെ എക്കാലത്തെയും മികച്ച താരങ്ങളാക്കും. അത്തരത്തിൽ ആണ് സാനിയ ഇയ്യപ്പൻ അറിയപ്പെടുന്നത്.

ചുരുക്കം ചില സിനിമകൾ കൊണ്ട് മലയാള മനസ്സിൽ പ്രത്യേക സ്ഥാനം താരം കണ്ടെത്താൻ താരത്തിന് സാധിച്ചു. ഇപ്പോൾ മുൻനിര നടിമാരിൽ ഒരാളാണ് താരം. മലയാളത്തിലെ ഒട്ടുമിക്ക എല്ലാ പ്രമുഖ നടൻമാരോടൊപ്പം ബിഗ് സ്ക്രീനിൽ താരം പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.

മലയാളത്തിലെ താരമൂല്യമുള്ള നടിമാരിൽ പ്രശസ്തയാണ് താരം ഇപ്പോൾ. ഇതിനകം തന്നെ ഒരുപാട് സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. മികച്ച പ്രേക്ഷക പിന്തുണയും പ്രീതിയും താരം നേടിയിട്ടുണ്ട്. താരത്തിന് നിരവധി ആരാധർ ഉണ്ടാകാനും ഇത് തന്നെയാണ് കാരണം.

സമൂഹ മാധ്യമങ്ങളിൽ താരം സജീവമായി നിൽക്കുന്നതും പ്രേക്ഷക പ്രീതിക്ക് നിദാനമാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം രണ്ട് മില്യൻ അടുത്ത് ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരത്തിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വളരെ പെട്ടന്ന് തരംഗമാവുന്നു.

പുറത്തിറങ്ങിയ ചിത്രങ്ങളിൽ ലേറ്റസ്റ്റ് ആയ കൃഷ്ണൻകുട്ടി പണി തുടങ്ങി എന്ന സിനിമയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് താരമിപ്പോൾ. താരത്തിന് ജീവിതത്തിലെ ആദ്യ ഫൈറ്റിങ് എക്സ്പീരിയൻസ് തന്ന സിനിമയാണ് അത് എന്നാണ് താരം പറയുന്നത്. സംവിധായകനും നടനും അടക്കം എല്ലാവരും ഡ്യൂപ്പിനെ വെക്കാൻ ആവശ്യപ്പെട്ടുവെങ്കിലും താരം അത് നിരസിക്കുകയായിരുന്നു

ഷൂട്ടിംഗ് തുടങ്ങിയ രണ്ടാമത്തെ ദിവസം തന്നെ പണി കിട്ടി എന്നാണ് ചിരിച്ചു കൊണ്ട് താരം പറയുന്നത്. ഇടികൊണ്ട് ചുണ്ട് തൂങ്ങി, കൈ ഫ്രാക്ചര്‍ ആയി. എല്ലാവരും ഡ്യുപ്പിനെ വെക്കാൻ ആവശ്യപ്പെട്ടു. എന്നിട്ടും ഡ്യൂപ്പിനെ വച്ചില്ല. താൻ വളരെയധികം എഫേർട്ട് എടുത്തു സിനിമക്ക് വേണ്ടി എന്നും താരം പറയുന്നു.

Saniya
Saniya
Saniya
Saniya
Saniya
Saniya
Saniya
Saniya
Saniya
Saniya

Be the first to comment

Leave a Reply

Your email address will not be published.


*