അങ്ങനെ ചെയ്താൽ എയ്ഡ്‌സ് വരും മോളെ… അത് ശാസ്ത്രമാണ്… കമന്റിട്ടവന് കിടിലൻ മറുപടിയുമായി നടി അനുമോൾ…

ചലച്ചിത്ര മേഖലയിലെ സജീവ സാന്നിധ്യമാണ് അനുമോൾ. മലയാളത്തിന്റെ പുറമേ തമിഴ്, ബംഗാളി സിനിമകളിലും താരം അഭിനയിച്ചു ശ്രദ്ധ നേടിയിട്ടുണ്ട്. 2010 ൽ കണ്ണുക്കുള്ളെ എന്ന തമിഴ് സിനിമയിലൂടെയാണ് താരത്തിന്റെ അഭിനയരംഗത്തേക്കുള്ള അരങ്ങേറ്റം.

ഇവൻ മേഘരൂപൻ എന്ന സിനിമയാണ് അനുമോളുടെ ആദ്യത്തെ മലയാള സിനിമ. ടെലിവിഷൻ രംഗത്തും താരം തിളങ്ങി നിൽക്കുന്ന വ്യക്തിയാണ്. സ്വന്തമായി യൂട്യൂബിൽ ചാനലുണ്ട്. ദുൽകർ സൽമാനാണ് അനുയാത്ര എന്ന ചാനൽ ലോഞ്ചു ചെയ്തത്.

എല്ലാ പോസ്റ്റിന്റെ താഴെ വന്നു അനാവശ്യ കമന്റിടുന്ന സദാചാര ആങ്ങള്മാരുടെയും, അമ്മായിമ്മരുടെയും കാലമാണിത്. എത്ര നല്ല പോസ്റ്റ്‌ ആണെങ്കിലും അതിൽ ഞെരിപിരി കൊണ്ട് മോശം കമന്റിടും. എന്തോ അക്കാര്യത്തിൽ ഒരു സുഖമാണ് ചിലർക്ക്.

Post
Post
Post
Post

സെലിബ്രിറ്റികളുടെ പോസ്റ്റുകൾക്കാൻ ഇത്തരത്തിലുള്ള സൈബർ ആക്രമണങ്ങൾ കൂടുതൽ ഉണ്ടാകാറുള്ളത്. പ്രത്യേകിച്ചും സിനിമ സീരിയൽ നടിമാർ. ആവരുടെ ഇഷ്ട ഫോട്ടോകൾ ഇൻസ്റ്റഗ്രാമിലൂടെയും ഫേസ്ബുക്കിലൂടെയും പോസ്റ്റ് ചെയ്താൽ പിന്നെ ചാകര തന്നെ.

ഇപ്പോൾ സോഷ്യൽ മീഡിയ പുറകെ കൂടിയിരിക്കുന്നത് അനുമോളുടെ പോസ്റ്റിന്റെ പിന്നാലെയാണ്. താരത്തിന്റെ ഫോട്ടോ അല്ല എന്ന വ്യത്യാസമുണ്ട്. ബിരിയാണി എന്ന സിനിമയുടെ പോസ്റ്ററാണ് താരം പങ്കുവെച്ചത്.

അങ്ങിനെ ചെയ്‌താൽ എയ്ഡ്‌സ് വരും അനുമോളെ…പെണ്ണുങ്ങൾ ഒന്നിൽ കൂടുതൽ കെട്ടിയാൽ.. സയൻസാണ് എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. ഈ കമന്റിന്റെ പിന്തുടർച്ചവകാശം പറ്റി ഒരുപാട് പേർ വീണ്ടും ഇത്തരുണത്തിൽ കമന്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.

അവസാനം അനുമോൾ പ്രതികരിച്ചതായും കാണാം. ഓഹോ… ആ സയൻസ് ആണുങ്ങൾക്ക് ഇല്ലേ എന്നാണ് താരം ഉന്നയിച്ചിരിക്കുന്ന ചോദ്യം. എന്തായാലും അനുമോളുടെ ചോദ്യത്തിലൊന്നും ചർച്ച അവസാനിക്കുമെന്ന് തോന്നുന്നില്ല.

Anu
Anu
Anu
Anu
Anu
Anu
Anu
Anu
Anu
Anu

Be the first to comment

Leave a Reply

Your email address will not be published.


*