റോഡരികിൽ പട്ടിക്കുട്ടിയുമായി ഒരു സുന്ദരി 🥰 ആളാരാണെന്ന് അറിഞ്ഞപ്പോൾ ഞെട്ടൽ…

റോഡിലെ സുന്ദരിയുടെ പിന്നാലെ കൂടി ആരാധകർ.

ഒരു പെൺകുട്ടി കുട്ടിയുടുപ്പ് ധരിച്ചു റോഡിൽ തന്റെ നായ കുട്ടിയുമായി നടന്നു പോവുകയാണെങ്കിൽ എന്തായിരിക്കും അവസ്ഥ? അത് പിന്നെ ഒരു സെലിബ്രിറ്റി ആണെങ്കിൽ പറയേണ്ടതില്ലല്ലോ? എല്ലാവരുടെയും ശ്രദ്ധ ആ പെൺകുട്ടി യിലേക്ക് അല്ലെങ്കിൽ സെലിബ്രിറ്റി യിലേക്ക് തിരിയും എന്നതിൽ യാതൊരു സംശയവുമില്ല.

ആൾക്കാർ തിങ്ങിപ്പാർക്കുന്ന സിറ്റിയിൽ ഇത്തരത്തിലുള്ള സംഭവം നടന്നെങ്കിലൊ? ഇതുപോലെ ഒരു സംഭവം നടക്കുകയാണ്. സിനിമാ നടനും നിർമ്മാതാവും സംവിധായകനുമായ അർബാസ് ഖാന്റെ കാമുകിയായ ജോർജിയ ഇതുപോലെ ക്യാമറക്കണ്ണിൽ അകപ്പെടുക യുണ്ടായി.

തന്റെ പട്ടിക്കുട്ടിയും ആയി കുട്ടിയുടുപ്പ് ധരിച്ച് റോഡിൽ നടക്കുന്ന താരത്തിന്റെ ഫോട്ടോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. കൊറോണക്കാലം ആയതുകൊണ്ട് മാസ്ക്ക് ധരിച്ചാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ഫോട്ടോകൾ വൈറലായി കഴിഞ്ഞിരിക്കുന്നു.

സെലിബ്രിറ്റികൾ റോഡിൽ പ്രത്യക്ഷപ്പെടുന്നത് തന്നെ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റുന്ന ഒന്നാണ്. അതേ അവസരത്തിൽ ഹോട്ട് ആൻഡ് ലുക്കിൽ കുട്ടിയുടുപ്പ്ൽ പ്രത്യക്ഷപ്പെട്ടെങ്കിലൊ? പിന്നീട് പറയേണ്ടല്ലോ. താരത്തിന് പിന്നാലെ ക്യാമറക്കണ്ണുകൾ ഓടുകയായിരുന്നു.

ഹിന്ദി ഉറുദു തെലുങ്ക് മലയാളം എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച നടനാണ് ആർഭാസ് ഖാൻ. ചില സീരിയലുകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 1996 മുതൽ സിനിമാ ലോകത്ത് സജീവമാണ് താരം. ഇതിനിടയിൽ ഒരുപാട് മികച്ച സിനിമകളിൽ അഭിനയിക്കാനും സംവിധാനം ചെയ്യാനും താരത്തിന് സാധിച്ചു.

ബോളിവുഡിലെ പ്രശസ്ത കുടുംബമായ ഖാൻ ഫാമിലിയിലെ അംഗമാണ് താരം. പ്രശസ്ത ബോളിവുഡ് താരം സൽമാൻ ഖാൻ ന്റെ സഹോദരനാണ്. നടിയും ഡാൻസറും മോഡലും കൂടിയായ മലയ്ക ആരോര യുമായി 1998 കല്യാണം കഴിച്ച് 2017 ൽ ഡിവോഴ്സ് ആവുകയായിരുന്നു. ഇപ്പോൾ അർബാസ് ഖാൻ ന്റെ ഇറ്റാലിയൻ മോഡലായ ജോർജ്യ ആണ് കാമുകി.

Noora
Noora
Noora
Noora
Noora
Noora
Noora
Noora
Noora
Noora

Be the first to comment

Leave a Reply

Your email address will not be published.


*