Wow !! ലുക്കെന്ന് പറഞ്ഞാ ഇതാണ് 👌നൈല ഉഷയുടെ പുത്തൻ കിടിലൻ ഫോട്ടോസ് 🔥…

പുത്തൻ ഫോട്ടോകൾ പങ്കുവെച്ച് മലയാളത്തിന്റെ പ്രിയനടി.

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന സിനിമാ താരമാണ് നൈല ഉഷ. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ആറ്റിറ്റ്യൂഡ് കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. റേഡിയോ ജോക്കി എന്ന നിലയിലാണ് താരം കൂടുതലും അറിയപ്പെട്ടത്.

ഏകദേശം പത്ത് വർഷത്തോളം റേഡിയോ ജോക്കി ആയി തിളങ്ങിനിന്ന താരം 2013ലാണ് അഭിനയലോകത്തേക്ക് കടന്നുവരുന്നത്. മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ കുഞ്ഞനന്തന്റെ കട എന്ന് സിനിമയിലൂടെയാണ് താരം വെള്ളിത്തിരയിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്.

സമൂഹമാധ്യമങ്ങളിൽ താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും താരം ആരാധകർക്ക് വേണ്ടി നിരന്തരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം 1.5 മില്യൻ ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്.

താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കുറച്ച് ഹോട്ട് ആൻഡ് ബോർഡ് ലുക്കിലാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫോട്ടോകൾ ഇതിനകം സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞിരിക്കുന്നു.

അരങ്ങേറ്റ വർഷം തന്നെ സൂപ്പർഹിറ്റ് ജയസൂര്യ സിനിമ പുണ്യാളൻ അഗർബത്തീസ് എന്ന സിനിമയിലും താരം വേഷമിട്ടു. ഈ സിനിമയിലെ താരത്തിന്റെ അഭിനയത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. പിന്നീട് ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചു.

ടെലിവിഷൻ രംഗത്തും താരം തിളങ്ങി നിൽക്കുന്നുണ്ട്. കളേഴ്സ് ടിവി, മഴവിൽ മനോരമ, ഏഷ്യാനെറ്റ് എന്നീ ചാനലുകളിൽ അവതാരകയായി താരം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അവതാരക എന്ന നിലയിലും നടി എന്ന നിലയിലും ഒരുപാട് പ്രശസ്തികൾ താരത്തെ തേടിയെത്തിയിട്ടുണ്ട്.

Nyla
Nyla
Nyla
Nyla
Nyla
Nyla
Nyla
Nyla
Nyla
Nyla
Nyla
Nyla

Be the first to comment

Leave a Reply

Your email address will not be published.


*