ഇത് കുമ്പളങ്ങി നൈറ്റ്സിലെ ബേബി മോൾ തന്നെയല്ലേ… സ്റ്റൈലിഷ് ലുക്കിൽ ഗ്രേസ് ആന്റണി…

താരത്തിന്റെ പുത്തൻ ഫോട്ടോകൾ ഇൻസ്റ്റഗ്രാമിൽ വൈറലാകുന്നു

മലയാള ചലച്ചിത്ര അഭിനയ മേഖലയിലും  മോഡലിംഗ് രംഗത്തും ഒരുപോലെ അറിയപ്പെടുന്ന താരം ആണ്  ഗ്രേസ് ആന്റണി. അതിനപ്പുറം ക്ലാസിക്കൽ നർത്തകിയുമാണ് താരം എന്നും പറയാതെ വയ്യ. അഭിനയിച്ച വേഷങ്ങൾ എല്ലാം ഒന്നിനൊന്നു മികച്ചതായിരുന്നു.

താരത്തിന്റെ ആദ്യ ചിത്രം ഹാപ്പി വെഡിങ് ആയിരുന്നു. താരത്തിന് 18 വയസ്സുള്ളപ്പോഴാണ് ഹാപ്പി വെഡിങ് താരം അഭിനയിക്കുന്നത്. പ്രായത്തിന്റെ ചെറുപ്പം അഭിനയ മികവിൻ തിളക്കം കൂട്ടുന്നു.  2016 മുതൽ ആണ്  താരം അഭിനയ ജീവിതത്തിൽ സജീവമായത്.

കുമ്പളങ്ങി നൈറ്റ്സിലെ അഭിനയമാണ് താരത്തിന്റെ കരിയറിലെ തന്നെ മികച്ച കഥാപാത്രം എന്നാണ് കണക്കാക്കപ്പെടുന്നത്. ഫഹദ് ഫാസിലിന്റെ ഭാര്യ ആയിട്ടായിരുന്നു കുമ്പളങ്ങി നൈറ്റിൽ താരത്തിന്റെ  റോൾ.

മലയാളത്തിൽ തന്നെ വലിയ ഒരു ഹിറ്റ് സിനിമയായിരുന്നു കുമ്പളങ്ങി നൈറ്റ്സ്. അതിൽ പ്രേക്ഷക ശ്രദ്ധ ഉള്ള ഒരു കഥാപാത്രത്തെ  തന്നെ താരത്തിന് അവതരിപ്പിക്കാൻ സാധിച്ചു. തന്മയത്വത്തോട് കൂടി ആ വേശം കൈകാര്യം ചെയ്യുകയുമുണ്ടായി.

ഹാപ്പി വെഡിങ് സിനിമയിലെ റാഗിംഗ് സീൻ ഒരിക്കലും ആരും മറക്കില്ല. എങ്കിലും കുമ്പളങ്ങി നൈറ്റ്സ് ശേഷമാണ്  താരത്തിന്റെ കരിയറിൽ മികച്ച അവസരങ്ങൾ ലഭിക്കുന്നത്.  തമാഷ, ഹലാൽ പ്രണയകഥ,  സാജൻ ബേക്കറി എന്നീ സിനിമകളിലൊക്കെ താരം അഭിനയിച്ചു.

മീഡിയ പ്ലാറ്റ്ഫോമുകളിലും താരത്തിനെ ആരാധകർ ഏറെയാണ്. ഇപ്പോൾ താരത്തിനെ പുതിയ ലുക്കിലുള്ള ഫോട്ടോകൾ ആണ് പ്രേക്ഷകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.

മികച്ച പ്രതികരണങ്ങൾ നേടി തന്നെയാണ് ചിത്രങ്ങൾ മുന്നോട്ടു പോകുന്നത്. താരത്തിന്റെ പുതിയ ലുക്ക് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. ഫോട്ടോകൾ കാണാം..

Grace
Grace
Grace
Grace
Grace
Grace
Grace
Grace
Grace

Be the first to comment

Leave a Reply

Your email address will not be published.


*