ആ ഡ്രെസ്സിട്ട് ഒഡിഷന് വരാൻ പറഞ്ഞു… വിയർത്തപ്പോൾ എസി ഉള്ള ബെഡ്റൂമിലേക്ക് ക്ഷണം… വിജയ് ദേവർകൊണ്ട ചിത്രത്തിൽ നിന്നും നേരിട്ട ദുരനുഭവം പറഞ്ഞ് ശാലു ശാമു…

ചലച്ചിത്ര മേഖലയിൽ ഒരുപാട് ആരാധകരുള്ള താരമാണ് ശാലു ശാമു. വിവാദങ്ങളിലൂടെ ആരാധകർക്കിടയിൽ സജീവമായി തരംഗമാകുന്ന ഫോട്ടോഷൂട്ട്കളുടെയും ഡാൻസ് വീഡിയോകളുടെയും ഉടമയായ ഗ്ലാമർ സുന്ദരി. വിമർശനങ്ങളിൽ ഒന്നും പതറാത്ത ചങ്കൂറ്റവുമുണ്ട് താരത്തിന്.

സിനിമ രംഗത്തും സീരിയൽ മേഖലയിലും സർവ്വ സജീവമായുള്ള താരം ഒരുപാട് ആരാധകരുള്ള യുവ അഭിനേത്രിയാണ്. തമിഴിൽ താരം സജീവമാണ്. വരുത്തപ്പടാത്ത വാലിബർ സംഘം, തേഗിടി തുടങ്ങിയ തമിഴ് സിനിമകളിൽ താരം മികച്ച രീതിയിൽ അഭിനയം കാഴ്ചവെച്ചു.

അജിത് നായകനായി പുറത്തിറങ്ങിയ കാതൽ മന്നൻ എന്ന സിനിമയാണ് താരത്തിന്റെ ആദ്യ ചിത്രം. വളരെ മികച്ച പിന്തുണയാണ് ഈ സിനിമയിലെ വേഷത്തിന് ലഭിച്ചത്. പല മികച്ച നടൻ മാരോടൊപ്പം താരം ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സൂരി സതീഷ്, ശിവകാർത്തികേയൻ, വിക്രം പ്രഭു, വിജയ് സേതുപതി തുടങ്ങിയവർ.

തന്നിലൂടെ കടന്നുപോയ കഥാപാത്രങ്ങളെ ഓരോന്നും പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോൾ താരം തനിക്ക് ഓഡിഷൻ ഇടയിൽ സംഭവിച്ച ഒരു ദുരനുഭവം തുറന്നു പറഞ്ഞതാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

വിജയ് ദേവരകൊണ്ട നായകനാകുന്ന ചിത്രത്തിലേക്കുള്ള ഒഡിഷന് വേണ്ടി സംവിധായകൻ തന്നെ ക്ഷണിച്ചിരുന്നു. പക്ഷേ ഓഫീസിൽ ആയിരുന്നില്ല ഓഡിഷൻ . വീട്ടിൽ ആയിരുന്നു എന്നും കുടുംബ ഫോട്ടോ കണ്ടെങ്കിലും അവിടെ സംവിധായകൻ അല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല എന്നും താരം പറഞ്ഞു.

സംസാരിച്ചതെന്നും സിനിമയെക്കുറിച്ച് അല്ലായിരുന്നു അതിനുശേഷം അദ്ദേഹം ജ്യൂസ് കുടിക്കാൻ തന്നു. ശേഷം വിയർത്തപ്പോൾ ബെഡ്റൂമിൽ എസി ഉണ്ട് അങ്ങോട്ട് പോകാം എന്നാണ് സംവിദായകൻ പറഞ്ഞത്. വീട്ടിൽ നിന്ന് വിളിക്കുന്നു എന്ന് പറഞ്ഞു അവിടുന്ന് രക്ഷപ്പെടുകയായിരുന്നു എന്നും താരം പറഞ്ഞു.

Shalu
Shalu
Shalu
Shalu
Shalu
Shalu
Shalu
Shalu
Shalu
Shalu

Be the first to comment

Leave a Reply

Your email address will not be published.


*