സ്റ്റൈലിഷ് ലുക്കിൽ റെജീന കസാന്ദ്ര… ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ…

തമിഴ്, തെലുങ്ക് ഭാഷകളിൽ അഭിനയിക്കുന്ന നടിയാണ് റെജീന കസാന്ദ്ര. ശിവ മനാസുലോ ശ്രുതി എന്ന ചിത്രത്തിലെ അഭിനയത്തിന് തെലുങ്കിലെ മികച്ച വനിതാ അരങ്ങേറ്റത്തിനുള്ള സൈമ അവാർഡ് താരം നേടിയിട്ടുണ്ട്.

2005 മുതലാണ് താരം സിനിമാ അഭിനയ മേഖലയിൽ സജീവമായി തുടങ്ങുന്നത്.
കുട്ടികളുടെ ചാനലായ സ്പ്ലാഷിനായി ഒൻപത് വയസ്സുള്ളപ്പോൾ കസാന്ദ്ര ആങ്കറിംഗ് ആരംഭിച്ചിട്ടുണ്ട്. തുടർന്ന് ഒരുപാട് പരസ്യങ്ങളിലും താരം അഭിനയിച്ചു.

2005 ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമായ കൃഷ് നാൽ മുധാൽ ആണ് താരത്തിന്റെ ആദ്യ സിനിമ. കന്നഡ ചിത്രമായ സൂര്യകാന്തിയിൽ ആണ് പിന്നീട് നായികയായി അഭിനയിച്ചത്. മികച്ച അവലോകനങ്ങൾ നേടിയ ചിത്രം ആയിരുന്നു ഇത്.

2014 ൽ പുറത്തിറങ്ങിയ കോത ജന്ത ആയിരുന്നു തെലുങ്കിലെ താരത്തിന്റെ ആദ്യ സിനിമ. ചിത്രത്തിലെ അഭിനയത്തിന് നല്ല പ്രതികരണമാണ് ലഭിച്ചത്. തന്റെ കഥാപാത്രത്തെ അനായാസമായും ശരിയായ ഭാവങ്ങളോടെയും ചെയ്തിട്ടുണ്ട് എന്നായിരുന്നു പലരും പറഞ്ഞത് അഭിപ്രായം.

താരത്തിന്റെ മനാഗരം, സരവനൻ ഇരുക്ക ബയാമെൻ, ജെമിനി ഗണേശണം സുരുലി രാജനം,മിസ്റ്റർ ചന്ദ്രമൗലി, സിലുകുവരുപ്പട്ടി സിംഗം ഏക് ലഡ്കി കോ ദേഖ തോ തോ ഐസ ലഗ എന്നിവയെല്ലാം ശ്രദ്ധേയമായ സിനിമകളാണ്. മികച്ച പ്രേക്ഷക പിന്തുണയും പ്രീതിയും താരത്തിനുണ്ട്.

സോഷ്യൽ മീഡിയകളിലെല്ലാം താരത്തിന് അർധകർ ഏറെയാണ്.1.7 ആളുകളാണ് താരത്തെ ഇൻസ്റ്റാഗ്രാം മാത്രം ഫോളോ ചെയ്യുന്നത്. താരത്തിന്റെ കിടിലൻ ഫോട്ടോ ഷൂട്ട് ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് പ്രത്യക്ഷപ്പെട്ട താരത്തിന് മികച്ച പ്രതികരണങ്ങൾ ആണ് ലഭിക്കുന്നത്.

Regina
Regina
Regina
Regina
Regina
Regina
Regina
Regina
Regina

Be the first to comment

Leave a Reply

Your email address will not be published.


*