തമ്പുംരു മീട്ടാൻ മല കയറിയോ… പൊന്മുടിയുടെ സൗന്ദര്യത്തിൽ മയങ്ങി മോഡൽ…

ഫോട്ടോ ഷൂട്ടുകൾ അരങ്ങു വാഴുന്ന കാലമാണിത്. വ്യത്യസ്തത ഉണ്ടെങ്കിൽ ഫോട്ടോ ഷൂട്ടുകൾ എപ്പോഴും ഹിറ്റാണ്. സമൂഹത്തിൽ അംഗീകരിക്കപ്പെടുന്നതും അല്ലാത്തതുമായി ഒട്ടനവധി ഫോട്ടോ ഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്യപ്പെട്ടു.

ഇതുവരെ ആരും ചെന്നെത്തിയിട്ടില്ലാത്ത മേഖലയിൽ ഫോട്ടോ ഷൂട്ടുകൾ ആസൂത്രണം ചെയ്‌താൽ സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കിടയിൽ അപ്രതീക്ഷിതമായി സ്വീകാര്യത ലഭിക്കും. അങ്ങനെയാണ് പതിവ്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്ലാറ്റഫോംമുകളിൽ തരംഗമാകുന്നത് കാടും മലയും കയറിയ ഒരു മോഡലിന്റെ ഫോട്ടോ ഷൂട്ട് ആണ്.
തിരുവനന്തപുരം ജില്ലയിലെ പ്രമുഖ വിനോദ സഞ്ചാര മലമ്പ്രദേശമായ വിതുര പൊന്മുടിയാണ് പശ്ചാത്തലം. പ്രകൃതി ഭംഗി ആവോളം ആവഹിക്കാൻ ക്യാമറ കണ്ണിന് കഴിഞ്ഞിട്ടുണ്ട്.

മലദൈവങ്ങൾ പൊന്നു സൂക്ഷിക്കുന്ന മല ആയതിനാൽ ആണത്രേ ആ മലക്ക് പൊൻമുടി എന്ന പേരു വന്നത്. ഇപ്പോൾ ആണ് മലകൾക്കു മുകളിലാണ് ഒരു പൊൻ കതിർ ചെന്ന് നിൽക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് ഫോട്ടോകൾ ഓരോന്നും.

കയ്യിൽ ഒരു തമ്പുംരു ഉണ്ട് എന്നതും മറ്റു ഫോട്ടോ ഷൂട്ടുകളിൽ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നു. കാടിന്റെയും മലകളുടെയും കാട്ടരുവികളുടെയും ശാന്തതയും കാവ്യാത്മകതയും എടുത്തു കാണിക്കാൻ തന്നെ ആയിരിക്കും ഫോട്ടോ ഷൂട്ട് അണിയറ പ്രവർത്തകർ ഒരു വാദ്യോപകരണം കൂടെ കയ്യിൽ കരുതിയത്.

പേൾ എന്ന പ്രമുഖ മോഡൽ ആണ് ഫോട്ടോ ഷൂട്ടിന്റെ സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. താരത്തിന്റെ സൗന്ദര്യം കൊണ്ട് തന്നെ ഒരുപാട് ഫോട്ടോ ഷൂട്ടുകളിൽ ഇതിനോടകം പ്രത്യക്ഷപ്പെടുകയും സോഷ്യൽ മീഡിയയിൽ സ്റ്റാറാവുകയും ചെയ്തിട്ടുണ്ട്.

Photo
Photo
Photo
Photo
Photo
Photo
Photo
Photo
Photo
Photo

Be the first to comment

Leave a Reply

Your email address will not be published.


*