സാരിയിൽ വെറൈറ്റി ലുക്കിൽ മലയാളികളുടെ ഇഷ്ട താരം… ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ വൈറലാകുന്നു…

ബോൾഡ് ലുക്കിൽ തിളങ്ങി സംയുക്ത മേനോൻ…ഫോട്ടോകൾ കാണാം

മലയാള സിനിമാ മേഖലയിൽ അറിയപ്പെടുന്ന യുവ അഭിനേത്രിയാണ് സംയുക്ത മേനോൻ. തനതായ അഭിനയ വൈഭവം കൊണ്ട് ചുരുങ്ങിയ കഥാപാത്രങ്ങളിലൂടെ തന്നെ മലയാളത്തിലെ മുൻനിര താരങ്ങളുടെ ലിസ്റ്റിലേക്ക് താരത്തിന് ഉയരാൻ സാധിച്ചു.

2005 മുതൽ താരം മേഖലയിൽ സജീവമാണ്. പോപ്കോൺ എന്ന സിനിമയാണ് താരത്തിന്റെ ആദ്യ ചിത്രം. എന്നാൽ 2018 ൽ പുറത്തിറങ്ങിയ തീവണ്ടി ആയിരുന്നു താരത്തിന്റെ കരിയറിലെ മികച്ച കഥാപാത്രം. താരം അറിയപ്പെടുന്നത് തന്നെ തീവണ്ടി എന്ന ചിത്രത്തിലൂടെയാണ്.

ലില്ലി എന്ന ചിത്രവും വളരെ മികച്ച പ്രേക്ഷക അഭിപ്രായം നേടി കൊടുത്തതാണ്. ഇന്ത്യൻ മലയാള ഭാഷ റിവഞ്ച് ത്രില്ലർ ചിത്രമാണ് ലില്ലി. ലില്ലിയിലെ ടൈറ്റിൽ റോളായിരുന്നു താരം അവതരിപ്പിച്ചത്. അതിനു ശേഷം ഒരുപാട് മികച്ച സിനിമകളിൽ താരത്തിന് അവസരം ലഭിച്ചു.

കൽക്കി, എടക്കാട് ബറ്റാലിയൻ, തീവണ്ടി തുടങ്ങിയ ഒരുപിടി നല്ല സിനിമകൾ എല്ലാം ടോവിനോ തോമസ് സംയുക്ത മേനോൻ കൂട്ടുകെട്ട് പ്രേക്ഷകർക്ക് നൽകിയതാണ്. 2019ൽ പുറത്തിറങ്ങിയ ചിത്രങ്ങളിൽ മികച്ച പ്രതികരണം നേടിയ ഉയരെ എന്ന ചിത്രത്തിലും താരം അഭിനയിച്ചു.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ സജീവമായ താരത്തിന്റെ പുതിയ ഫോട്ടോസ് ആണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. ബോൾഡ് ലുക്കിൽ ഉള്ള ഫോട്ടോസ് ആണ് ഇപ്പോൾ താരം പ്രേക്ഷകർക്കു വേണ്ടി പങ്കുവെച്ചിരിക്കുന്നത്.

ജോൺ ഡോണിന്റെ If ever any beauty I did see, which I desired and got, ‘‘twas but a dream of thee” എന്ന വാക്കാണ് താരം ക്യാപ്ഷൻ ആയി കുറിച്ചിരിക്കുന്നത്. സാരിയിൽ വെറൈറ്റി ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മികച്ച പ്രതികരണങ്ങൾ പ്രേക്ഷകർ നൽകുന്നുണ്ട്.

Samyuktha
Samyuktha
Samyuktha
Samyuktha
Samyuktha
Samyuktha
Samyuktha
Samyuktha
Samyuktha
Samyuktha

Be the first to comment

Leave a Reply

Your email address will not be published.


*