കാലം എത്ര കഴിഞ്ഞാലും ഞാൻ അമ്മയുടെ കുഞ്ഞുകുട്ടി തന്നെ… വ്യത്യസ്ത കാലങ്ങളിലെ ഫോട്ടോകൾ പങ്കുവെച്ച് സാനിയ ഇയ്യപ്പൻ…

വളരെ കുറഞ്ഞ വേഷങ്ങളിലൂടെയും സിനിമകളിലൂടെയും മലയാളി പ്രേക്ഷകരുടെ മനസ്സിൽ സ്ഥിര സാന്നിധ്യമാകാൻ മാത്രം അഭിനയ വൈഭവം കാഴ്ചവച്ച യുവ അഭിനേത്രിയാണ് സാനിയ ഇയ്യപ്പൻ. ചെയ്ത വേഷങ്ങളുടെ മികവ് ചില അഭിനയിതാക്കളെ എക്കാലത്തെയും മികച്ച താരങ്ങളാക്കും. അതാണ് താരത്തിന്റെ വിഷയത്തിൽ സംഭവിച്ചത്.

മലയാള സിനിമ രംഗത്ത് മുൻനിര നടിമാരിൽ ഒരാളായി താരം ഇതിനോടകം ഉയർന്നു കഴിഞ്ഞു. മലയാളത്തിലെ ഒട്ടുമിക്ക എല്ലാ പ്രമുഖ നടൻമാരോടൊപ്പം ബിഗ് സ്ക്രീനിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മലയാളത്തിലെ താരമൂല്യമുള്ള നടിമാരിൽ പ്രശസ്തയാണ് താരം ഇപ്പോൾ.

താരം ഒരുപാട് സൂപ്പർഹിറ്റ് സിനിമകളിൽ അഭിനയിക്കാനും താരത്തിന് ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ മികച്ച പ്രേക്ഷക പിന്തുണയും പ്രീതിയും താരം നേടിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ താരം സജീവമായി നിൽക്കുന്നതും പ്രേക്ഷക പ്രീതിക്ക് നിദാനമാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം രണ്ട് മില്യൻ അടുത്ത് ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്.

അതുകൊണ്ടുതന്നെ താരത്തിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വളരെ പെട്ടന്ന് തരംഗമാവുന്നു. ഇന്ന് മാതൃദിനം അനുബന്ധിച്ച് എല്ലാവരും അമ്മയോടൊപ്പം ഉള്ള ഫോട്ടോകളും മറ്റും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം അപ്‌ലോഡ് ചെയ്യുകയുണ്ടായി.

ആ കൂട്ടത്തിൽ വളരെയധികം ശ്രദ്ധേയമാവുകയാണ് താരം പങ്കുവെച്ച് ഫോട്ടോയും. വ്യത്യസ്ത കാലയളവിൽ അമ്മ തന്നെ കയ്യിലേന്തിയ ഫോട്ടോകൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. ബാല്യകാലത്തും കൗമാര കാലത്തും ഇപ്പോൾ ലേറ്റസ്റ്റായി എടുത്തതും ആയ ഫോട്ടോകൾ ആണ് താരം പങ്കുവെച്ചത്.

Saniya
Saniya
Saniya
Saniya
Saniya
Saniya
Saniya
Saniya
Saniya
Saniya

Be the first to comment

Leave a Reply

Your email address will not be published.


*