ചുവപ്പിൽ അപ്സരസ്സായി ദീപിക പിള്ളി താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് വൈറൽ…

സോഷ്യൽ മീഡിയയിൽ വൈറലായി മോഡലിന്റെ പുത്തൻ ഫോട്ടോഷൂട്ട്

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഫോട്ടോ ഷൂട്ട് ഇല്ലാത്ത ദിവസമില്ല. വൈറൽ ആവാൻ ഒരുങ്ങി തയ്യാറായി ഇരിക്കുകയാണ് മോഡലുകളും ഫോട്ടോഗ്രാഫർമാരും അണിയറപ്രവർത്തകരും എല്ലാം. വ്യത്യസ്ത ഉണ്ടെങ്കിൽ ഏത് ഫോട്ടോകളും ഇന്ന് സോഷ്യൽ മീഡിയയിൽ തരംഗം ആണ്.

ടിക്ടോക്കിലൂടെ ജനശ്രദ്ധ നേടിയ ഒട്ടനവധി താരങ്ങളിൽ പ്രശസ്തയായ മോഡലാണ് ദീപിക പിള്ളി. ഇൻസ്റ്റാഗ്രാമിൽ ടിക്ടോക്കിലും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ ടിക് ടോക് നിരോധിക്കുന്നതിനും മുമ്പ് സാധിച്ചിട്ടുണ്ട്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും ഇൻസ്റ്റഗ്രാമിലും ടിക്ടോകിലും നിരന്തരം പങ്കുവയ്ക്കാറുണ്ട്.

ലിപ് സിങ്ക് വീഡിയോസ് ആണ് താരം അധികവും പങ്കുവെക്കാറുള്ളത്. വളരെ പെട്ടെന്ന് തന്നെ ആരാധകർ വീഡിയോകളും താരം പങ്കുവെക്കുന്ന പുതിയ വിശേഷങ്ങളും ഫോട്ടോകളും എറ്റെടുക്കാറുണ്ട്. ഒരുപാട് ഫോട്ടോഷൂട്ട് കളിലും താരം പങ്കെടുത്തിട്ടുണ്ട്.

ടിക് ടോകിൽ ഒരു കോടിയിലധികം ആരാധകരാണ് താരത്തെ ഫോളോ ചെയ്തിരുന്നത്. താരം ഒരു നല്ല ഡാൻസറും കൂടിയാണ്. ടിക് ടോക് നിരോധിച്ചതോടെ താരം ഇൻസ്റ്റാഗ്രാമിൽ സജീവമാവുകയായിരുന്നു. ഇപ്പോൾ ഒരു മില്യൻ ഫോളോവേഴ്സ് താരത്തെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നുണ്ട്.

പ്ലാറ്റ്ഫോം ഏതാണെങ്കിലും തന്റെ സ്വന്തം കഴിവുകൾ പ്രേക്ഷകർക്കു മുമ്പിൽ വളരെ തനതായ രീതിയിൽ വിജയകരമായി അവതരിപ്പിക്കാനും പ്രേക്ഷക പ്രീതിയും പിന്തുണയും നേടാനും താരത്തിന് സാധിച്ചിട്ടുണ്ട്.
ഇപ്പോൾ താരത്തിന് പുതിയ ഫോട്ടോസ് ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ചുവപ്പ് ഡ്രസ്സിൽ അപ്സരസ്സ് പോലെ അതി മനോഹരമായി ആണ് ഇപ്പോൾ മോഡൽ പോസ് ചെയ്തിരിക്കുന്നത്. നേരത്തെ സ്കൂൾ ഡ്രസ്സിൽ തിളങ്ങിയാണ് ഫോട്ടോഷൂട്ടിൽ മോഡൽ പ്രത്യക്ഷപ്പെട്ടിരിന്നത്. ഒരുപാട് ഫോട്ടോഷൂട്ടുകൾ പങ്കെടുത്തിട്ടുള്ള ദീപിക പിള്ളി എന്ത് പോസ്റ്റ് ചെയ്താലും ആരാധകർ എടുക്കാറുണ്ട്.

Deepika
Deepika
Deepika
Deepika
Deepika
Deepika
Deepika
Deepika
Deepika
Deepika

Be the first to comment

Leave a Reply

Your email address will not be published.


*