ഗ്ലാമർ വേഷത്തിൽ തിളങ്ങി നൗറ ഫത്തേഹി… ഫോട്ടോകൾ വൈറൽ.

ഗ്ലാമർ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് താരം.

നടിയായും, മോഡലായും, ഗായികയായും, നർത്തകിയായും തിളങ്ങി നിൽക്കുന്ന താരമാണ് നൗറ ഫത്തേഹി. കാനഡക്കാരി ആണ് താരം. എങ്കിലും ഏറ്റവും കൂടുതൽ സജീവമായത് ഇന്ത്യൻ സിനിമകളിലാണ്. ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് പെട്ടന്ന് സാധിച്ചു.

ഹിന്ദി, തെലുങ്ക്, മലയാളം, തമിഴ് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്. ടെലിവിഷൻ രംഗത്തും താരം സജീവമാണ് താരം. ഒരുപാട് ഐറ്റം ഡാൻസുകളിൽ മാദക സുന്ദരിയായി താരം അഭിനയിച്ചിട്ടുണ്ട്.

2014 ൽ പുറത്തിറങ്ങിയ റോർ : ടൈഗർ ഓഫ് സുന്ദർബൻസ് എന്ന സിനിമയാണ് താരതിന്റെ ആദ്യ സിനിമ. പിന്നീട് ഒരുപാട് മികച്ച സിനിമകളിൽ താരം അഭിനയിച്ചു. ടെമ്പർ എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി തെലുങ്കിൽ അരങ്ങേറുന്നത്.

ബാഹുബലിയുടെ ആദ്യ ഭാഗത്ത് താരം ഒരു ഗാനത്തിൽ അഭിനയിച്ചു. താരം വേറെയും മലയാള സിനിമയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഡബിൾ ബാരൽ, കായംകുളം കൊച്ചുണ്ണി എന്നീ സിനിമകളിലും താരം വേഷമിട്ടിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും മറ്റും ആരാധകരുമായി നിരന്തരം പങ്കുവയ്ക്കുന്ന കൂട്ടത്തിലാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം 24 മില്യണിൽ കൂടുതൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്.

അതു കൊണ്ടു തന്നെ താരം അപ്ലോഡ് ചെയ്യുന്ന ഓരോ പോസ്റ്റുകളും നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുള്ളത്. മികച്ച പ്രതികരണങ്ങളാണ് താരത്തിന്റെ ഓരോ ഫോട്ടോഷൂട്ടിലും പ്രേക്ഷകർ നൽകിയിട്ടുള്ളത്.

താരം ഇൻസ്റ്റഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. . അതീവ സുന്ദരിയായി ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.

Noora
Noora
Noora
Noora
Noora
Noora
Noora
Noora
Noora
Noora

Be the first to comment

Leave a Reply

Your email address will not be published.


*