ഇതാണ് നിങ്ങൾ തിരഞ്ഞ ആ ഹോട്ട് ഡാൻസ്കാരി. ടിക്‌റ്റോക് താരത്തിന്റെ പുതിയ ഡാൻസ് വൈറൽ…

ഡാൻസ് വീഡിയോ പങ്കുവെച്ച് ടിക്ടോക് താരം.

സമൂഹമാധ്യമങ്ങളിൽ കലാകാരന്മാരെ ഏറെ സ്വാധീനിച്ച ആപ്പ് ഏതെന്നു ചോദിച്ചാൽ ടിക്‌റ്റോക് എന്ന ഉത്തരമായിരിക്കും സാധാരണയായി കേൾക്കാൻ സാധ്യത ഉള്ളത്. കലയോട് താൽപര്യമുള്ള പല കലാകാരന്മാർക്കും സ്വന്തമായി പ്ലാറ്റ്ഫോം തയ്യാറാക്കാൻ ടിക്ക് ടോക്ക് ഏറെ സഹായിച്ചു എന്നതിൽ സംശയമില്ല.

സിനിമയിലേക്ക് വരെ, ടിക്ടോക്കിൽ നിന്ന് കടന്നുവന്ന കലാകാരന്മാര് കയറിപ്പറ്റി എന്നുള്ളത് യാഥാർഥ്യമാണ്. ഇത്തരത്തിൽ കടന്നുവന്ന് മലയാള സിനിമാരംഗത്ത് വരെ തന്റെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം ലഭിച്ച ഒരുപാട് ടിക്‌റ്റോക് സ്റ്റാറുകളെ നമുക്കറിയാം.

പിന്നീട് ടിക്ടോക് ഇന്ത്യയിൽ നിരോധിച്ചങ്കിലും, മറ്റു പല ആപ്പുകളിലൂടെ കഴിവുകൾ പുറത്ത് കൊണ്ടുവരാൻ ഇവർ ശ്രമിക്കുകയായിരുന്നു. അതിൽ ഏറ്റവും വിജയം കൊണ്ട ഒന്നായിരുന്നു ഇൻസ്റ്റാഗ്രാം റീൽസ്. തങ്ങളുടെ കലകളെ പുറത്തുകൊണ്ടുവരാൻ ഇവർ ഇൻസ്റ്റാഗ്രാം ഉപയോഗിച്ചു.

ഇത്തരത്തിൽ ടിക്ക് ടോക്ക് ലൂടെ സ്റ്റാർ പദവി കരസ്ഥമാക്കിയ താരമാണ് സോഫിയ അൻസാരി. താരം പിന്നീട് ഇൻസ്റ്റാഗ്രാം റീൽസിൽ സജീവമാവുകയായിരുന്നു. ടിക്കറ്റോക്കിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കലാകാരന്മാരിൽ ഒരാളായിരുന്ന താരം. ഏകദേശം രണ്ട് മില്യൻ ആരാധകർ താരത്തെ ടിക്ടോക്കിൽ ഫോളോ ചെയ്യുന്നുണ്ടായിരുന്നു.

താരം പിന്നീട് ഇൻസ്റ്റഗ്രാംലേക്ക് മാറുകയായിരുന്നു. ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ മാത്രം മൂന്ന് മില്യൻ അടുത്ത ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. താരം തന്റെ ഫോട്ടോകളെക്കാൾ കൂടുതൽ ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്യുന്നത് വീഡിയോകൾ ആണ് എന്നുള്ളത് ഒരു പ്രത്യേകതയാണ്.

തികച്ചും ഹോട്ട് ആൻഡ് ബോൾഡ് വേഷം ധരിച്ചുള്ള വീഡിയോകൾ ആണ് താരം ഇൻസ്റ്റാഗ്രാമിൽ ആരാധകർക്ക് വേണ്ടി പങ്കുവെക്കുന്നത്. ലിപ് സിംഗിംഗ് വീഡിയോ ആണ് താരം കൂടുതലും അപ്‌ലോഡ് ചെയ്യാറുള്ളത്. ഇൻസ്റ്റാഗ്രാമിൽ നല്ല സ്വീകരണമാണ് താരത്തിനു ലഭിക്കുന്നത്.

താരം കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. സാരിയുടുത്ത ഗ്ലാമർ വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. താരത്തിന്റെ മിക്ക വീഡിയോകളും വൈറൽ ആകാറുണ്ട.

Sofia
Sofia
Sofia
Sofia
Sofia
Sofia
Sofia
Sofia
Sofia

Be the first to comment

Leave a Reply

Your email address will not be published.


*