കിടിലൻ ഗ്ലാമർ വേഷത്തിൽ തിളങ്ങി അൻവീത്ത് കൗർ. ഫോട്ടോകൾ വൈറൽ…

കിടിലൻ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് പ്രിയതാരം.

നടി, ഡാൻസർ, മോഡൽ എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിച്ച താരമാണ് അൻവീത് കൗർ. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. 2010 മുതൽ താരം സിനിമാ ലോകത്ത് സജീവമാണ്.

സി ടിവി സംപ്രേഷണം ചെയ്തിരുന്ന, ഡാൻസ് ഇന്ത്യ ഡാൻസ് ലിറ്റിൽ മാസ്റ്റർ എന്ന ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. പിന്നീട് ഡാൻസ് സൂപ്പർസ്റ്റാർ എന്ന പരിപാടിയിലും താരം പങ്കെടുത്തു. നടി എന്നതിലുപരി ഡാൻസർ എന്ന നിലയിലാണ് താരം കൂടുതലും അറിയപ്പെടുന്നത്.

സമൂഹമാധ്യമങ്ങളിൽ താരം സജീവമാണ്. പലർക്കും സ്വപ്നം കാണാൻ പോലും പറ്റാത്ത ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. ഏകദേശം 20 മില്യൻ അടുത്ത് ആരാധകർ ഇൻസ്റ്റഗ്രാമിൽ താരത്തെ പിന്തുടരുന്നുണ്ട്. അതുകൊണ്ടുതന്നെ താരത്തിന്റെ ഫോട്ടോകളും വീഡിയോകളും നിമിഷനേരംകൊണ്ട് സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്.

താരം കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത് ഫോട്ടോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ കൂടുതൽ ചർച്ചയായിരിക്കുന്നത്. ഗ്ലാമർ വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരം കുട്ടി ഉടുപ്പിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.

ഡാൻസ് റിയാലിറ്റി ഷോയിൽ നിന്നാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ലൈഫ് ഒകെ ടീവി യിൽ സംപ്രേഷണം ചെയ്തിരുന്ന മേരി മാ എന്ന പറമ്പറായിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. പിന്നീട് ഒരുപാട് സിനിമ-സീരിയൽ കളിൽ വേഷമിടാൻ താരത്തിനു സാധിച്ചു.

2014 ൽ റാന്നി മുഖർജി പ്രധാനവേഷത്തിലെത്തിയ മർദാനീ എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. മർദാനീ 2 എന്ന സിനിമയിലാണ് താരം അവസാനമായി പ്രത്യക്ഷപ്പെട്ടത്. ഒരുപാട് വെബ് സീരീസ് കളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മ്യൂസിക് വീഡിയോ കളിയിലൂടെ ആണ് താരം കൂടുതലും ജന ശ്രദ്ധ പിടിച്ചു പറ്റിയത്

Be the first to comment

Leave a Reply

Your email address will not be published.


*