പ്രസവത്തിനു ശേഷം സൗന്ദര്യം കാത്തു സൂക്ഷിച്ച് ഭാമ… ഇത്ര പെട്ടന്ന് സൗന്ദര്യം വീണ്ടെടുത്തിൽ അത്ഭുതപ്പെട്ട് ആരാധകർ…

മലയാളം കന്നഡ സിനിമ രംഗങ്ങളിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് ഭാമ. 2007 മുതൽ താരം സിനിമ മേഖലയിൽ സജീവമാണ്. 2007 ലെ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. സിനിമയിൽ അഭിനയിക്കുന്നതിന് മുമ്പ് പരസ്യങ്ങളിൽ താരം അഭിനയിച്ചിരുന്നു.

ഒരു പരസ്യ ചിത്രത്തിന്റെ ഇടക്ക് ലോഹിതദാസ് താരത്തെ കാണുകയും വൈഭവം മനസ്സിലാക്കി തന്റെ ചിത്രത്തിൽ അവസരം നൽകുകയും ചെയ്തു. ഈ ചിത്രത്തിൽ നായകനായി അഭിനയിച്ച വിനു മോഹനും ഒരു പുതുമുഖമായിരുന്നു. വിജയകരമായിരുന്നു ആദ്യ ചിത്രം.

താരത്തിന്റെ രണ്ടാമത്തെ ചിത്രം ഹരീന്ദ്രൻ ഒരു നിഷ്കളങ്കൻ ആണ്. ഇവക്ക് പുറമെ സൈക്കിൾ,
എല്ലാം അവൻ ചെയൽ, വൺ വേ ടിക്കറ്റ്, സ്വപ്നങ്ങളില് ഹസല് മേരി, കളർസ്,  നാകുപെന്റ നാകു റ്റീക്ക തുടങ്ങിയവയാണ് താരത്തിന്റെ ശ്രദ്ധേയമായ സിനിമകൾ.

തന്മയത്വം ഉള്ള അഭിനയവും ഭാവ പ്രകടനങ്ങളും കൊണ്ട് വളരെ പെട്ടന്നാണ് താരം മലയാള കന്നഡ സിനിമകളിൽ ശ്രദ്ധേയമായ സ്ഥാനം നേടിയത്. ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ സിനിമയിൽ മേഖലയിൽ പ്രാധാന്യമുള്ള സ്ഥാനം നേടാനും മികച്ച സിനിമകളുടെ ഭാഗമാവാനും താരത്തിന് സാധിച്ചു.

ദുബായിൽ ബിസിനസുകാരനായ  അരുൺ ആണ് താരത്തിന്റെ ജീവിത പങ്കാളി. കഴിഞ്ഞ മാർച്ചിലാണ് താരം ഒരു പെൺ കുഞ്ഞിന് ജന്മം നൽകിയത്. ഇപ്പോൾ താരത്തിന്റെതായി പുറത്തു വന്ന പുതിയ ഫോട്ടോ ഷൂട്ടാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. പ്രസവത്തിനു ശേഷം ഇത്ര പെട്ടന്ന് സൗന്ദര്യം വീണ്ടെടുത്തിൽ അത്ഭുതപ്പെടുകയാണ് ആരാധകർ.

സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. ഒരുപാട് പേരാണ് താരത്തെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലെല്ലാം  ഫോളോ ചെയ്യുന്നത്. താരം പങ്കുവെക്കുന്ന ഫോട്ടോകളും വിശേഷങ്ങളുമെല്ലാം വളരെ പെട്ടന്ന് തരംഗം ആവുന്നതും അതുകൊണ്ട് തന്നെയാണ്.

Bhama
Bhama
Bhama
Bhama
Bhama
Bhama
Bhama
Bhama
Bhama
Bhama
Bhama

Be the first to comment

Leave a Reply

Your email address will not be published.


*