ക്യൂട്ട് ഫോട്ടോകളുമായി പവിത്ര ലക്ഷ്മി… ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ…

മലയാളം തമിഴ് സിനിമ മേഖലകളിൽ അഭിനയിച്ച പ്രമുഖ നടിയാണ് പവിത്ര ലക്ഷ്മി. നടി എന്നതിലുപരി മോഡലിംഗ് രംഗത്തും താരം സർവ്വ സജീവമാണ്. 2018ൽ പുറത്തിറങ്ങിയ 3 സീനസ് ഓഫ് ഹിസ് ലവ് സ്റ്റോറി എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ് താരം പ്രശസ്തി നേടിയത്.

2010ലാണ് താരത്തിന്റെ കരിയർ ഔദ്യോഗികമായി ആരംഭിക്കുന്നത് നർത്തകിയായാണ് താരം തന്റെ ഔദ്യോഗിക ജീവിതം തുടങ്ങിയത്. റിയാലിറ്റി ഡാൻസ് ടിവി ഷോയിലൂടെയാണ് താരത്തെ ആദ്യമായി പ്രേക്ഷകർ സ്ക്രീനിൽ കാണുന്നത്.

2015 ൽ ഡാൻസ് ഷോ മാനഡ മയിലട സീസൺ 10ൽ പങ്കെടുക്കുകയും മൂന്നാം സ്ഥാനം നേടുകയും ചെയ്തത് വലിയ നേട്ടമാണ്. 2015 നടന്ന മിസ് മദ്രാസ് മത്സരത്തിൽ താരം കിരീടം നേടിയിരുന്നു. തുടർന്ന് 2017 മദ്രാസ് രാജ്ഞിയായും താരം കിരീടം ചൂടി.

ഉള്ളം എന്ന മലയാള സിനിമയിൽ ആണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഷെയ്ൻ നിഗത്തിനൊപ്പം അഭിനയിച്ച ചിത്രം വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. മികച്ച അഭിനയം കാഴ്ചവെക്കുന്ന താരത്തിന്റെ ഓരോ ചുവടും വളരെ ആരാധനയോടെയാണ് പ്രേക്ഷകർ നോക്കിക്കാണുന്നത്.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം താരം സർവ്വ സജീവമായി ഇടപെടുന്നു. ഇഷ്ടപ്പെട്ട ഫോട്ടോകളും സിനിമ വിശേഷങ്ങളുമായി താരം ഇടയ്ക്കിടെ പ്രേക്ഷകരെ സന്ദർശിക്കാറുണ്ട്.
Instagrampavithralakshmioffl എന്ന ഉപയോക്തൃ നാമത്തിൽ താരം ഇൻസ്റ്റാഗ്രാമിൽ സജീവമാണ്.

ഇപ്പോൾ താരത്തിന്റെതായി പുറത്തുവന്ന പുതിയ ഫോട്ടോഷൂട്ട് ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ക്യൂട്ട് ലുക്കിലാണ് താരം ഇപ്പോൾ ഫോട്ടോകൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വളരെ മികച്ച പിന്തുണയും പ്രതികരണങ്ങളും നൽകി തന്നെയാണ് പ്രേക്ഷകർ ഫോട്ടോഷൂട്ടിനേ സ്വീകരിച്ചിട്ടുള്ളത്.

Pavithra
Pavithra
Pavithra
Pavithra
Pavithra
Pavithra
Pavithra
Pavithra
Pavithra
Pavithra

Be the first to comment

Leave a Reply

Your email address will not be published.


*