ലോറിക്ക് മുമ്പിൽ പ്രിയ ബിഗ്‌ബോസ് താരത്തിന്റെ കിടിലൻ ഫോട്ടോഷൂട്ട്.. വൈറൽ…

ബിഗ് ബോസ് സീസൺ 2 ഫെയിം അലസാൻഡ്രയെ ആരും മറക്കില്ല. കൂരചുണ്ട് എന്ന കൊച്ചു ഗ്രാമത്തിൽ നിന്നും തന്റെ സ്വപ്നങ്ങൾക്ക് നിറം കൊടുത്ത മിടുക്കിയാണ് അലസാൻഡ്ര. മോഡലിംഗ് രംഗത്താണ് താരം കൂടുതൽ സജീവം.

എയർഹോസ്റ്റസ് ജോലി ഉപേക്ഷിച്ചാണ് ബിഗ് ബോസ് സീസൺ 2 വിലേക്ക് താരം എത്തിയത്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ഒരുപാട് ആരാധകരെ നേടിയെടുക്കാനും പ്രേക്ഷകശ്രദ്ധ കൈപ്പറ്റാനും  താരത്തിന്  സാധിച്ചിട്ടുണ്ട്.

സാമൂഹിക പ്രതിബദ്ധതയാണ് താരത്തിന്റെ വ്യക്തിത്വത്തിന്റെ  മുഖമുദ്ര എന്നാണ് ബിഗ് ബോസ് ഹൌസിൽ പറയപ്പെട്ടിരുന്നത്. വളരെ മികച്ച ലൈഫ്‌ സ്റ്റൈൽ ബ്ലോഗർ കൂടിയാണ് താരം. ഇവർ കൂടുതലായും ബ്യൂട്ടി പ്രോഡക്റ്റ് റിവ്യൂയുമായാണ് പ്രേക്ഷകരുടെ അടുത്ത് എത്താറുള്ളത്.

ബിഗ് ബോസ് എത്തുന്നതിനു മുമ്പ് തന്നെ താരത്തെ സ്‌ക്രീനിൽ കണ്ടത് ഹൃസ്വ ചിത്രങ്ങളിലൂടെയും സംഗീത ആൽബങ്ങളിലൂടെയുമാണ്. ഒരു നടി ആവുക എന്നതാണ് തന്നെ ഏറ്റവും വലിയ സ്വപ്നമെന്ന് ഒരിക്കൽ താരം പറഞ്ഞിട്ടുണ്ട്.

സ്വന്തത്തെ കുറിച്ച് താരം ഒരിക്കൽ പറഞ്ഞത് ഞാൻ ഒരു സോഷ്യൽ മീഡിയ അടിക്ട് ആണ് എന്നാണ്. ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോസ് ആണ് ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. താരത്തിനുള്ള പ്രേക്ഷക പ്രീതിയുടെയും പിന്തുണയുടെയും അടയാളമാണത്.

താരം പങ്കുവെക്കുന്ന ഫോട്ടോകളും വിശേഷങ്ങളും വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ തരംഗം ആവാറുണ്ട്. പാർട്ടി വെയറിലുള്ള ഫോട്ടോകൾ താരം ഷെയർ ചെയ്തിരിക്കുന്നു. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന ഫോട്ടോകളും വളരെ പെട്ടന്നാണ് ആരാധകർ ഏറ്റെടുത്തത്.

Alasandra
Alasandra
Alasandra
Alasandra
Alasandra
Alasandra
Alasandra
Alasandra
Alasandra
Alasandra

Be the first to comment

Leave a Reply

Your email address will not be published.


*