സെറ്റിൽ വളരെ മോശം പെരുമാറ്റം… എല്ലാവരെക്കാളും വലുതാണെന്ന ഭാവമാണ് നടിക്ക്…ആദ്യമായി ഒരു താരത്തിനെതിരെ പൊട്ടിത്തെറിച്ച് വിക്രം…

ഇന്ത്യയിൽ അറിയപ്പെടുന്ന അഭിനയേത്രിയും നർത്തകിയും ആണ് സായി പല്ലവി. 2008ൽ തമിഴിൽ ധൂം ധാം എന്ന ചിത്രത്തിലൂടെ ആണ് താരം അഭിനയ രംഗത്തെത്തുന്നത്. ഒരുപാട് മികച്ച കഥാപാത്രങ്ങൾ താരം പ്രേക്ഷകർക്ക് ഇതിനോടകം സമ്മാനിച്ചിട്ടുണ്ട്.

2015ൽ ആണ് മലയാളത്തിൽ അരങ്ങേറുന്നത്. അൽഫോൺസ് പുത്രൻ രചനയും സംവിധാനവും നിർവഹിച്ച പ്രേമം എന്ന സിനിമയിലാണ് താരം മലയാളത്തിൽ ആദ്യമായി അഭിനയിച്ചത്. നിവിൻ പോളി, അനുപമ പരമേശ്വരൻ, മഡോണ സെബാസ്റ്റ്യൻ എന്നിവർക്കൊപ്പം മികച്ച അഭിനയം താരം പ്രകടമാക്കിയിരുന്നു.

2016 ൽ പുറത്തിറങ്ങിയ ദുൽഖർ സൽമാൻ ചിത്രം കലിയിലും താരം നായികയായി അഭിനയിച്ചു. ദുൽകറിന്റെ നായിക ആയത് വളരെ മികച്ച അഭിപ്രായങ്ങൾ നേടിയിരുന്നു. സൗത്ത്‌ ഇന്ത്യയിലെ ടെലിവിഷൻ ഡാൻസ്‌ റിയാലിറ്റി ഷോകളിൽ നർത്തകിയായതിന്നു ശേഷമാണ് അഭിനയ രംഗത്തേക്ക് പ്രവേശിക്കുന്നത്.

എന്നാൽ ഇപ്പോൾ താരത്തിനെതിരെ വ്യാപക പരാതികളാണ് ഉയരുന്നത്. മിക്കവയും തെലുഗു, തമിഴ് സിനിമാ മേഖലയിൽ നിന്നുള്ള സെലിബ്രിറ്റികൾ ആണ് ഉന്നയിക്കുന്നത്. സെറ്റിൽ താരം വളരെ കടുത്ത നിബന്ധനകൾ വെക്കുന്നു എന്നും എല്ലാവരെക്കാൾ വലുതാണെന്ന ഭാവം ആണ് എന്നും ആണ് പരാതികൾ.

സഹ താരങ്ങളും സംവിധായകരും നടിയുടെ ഈ പെരുമാറ്റം കൊണ്ട് വളരെ ബുദ്ധിമുട്ടുന്നു എന്നും സെലിബ്രിറ്റികൾ പറയുന്നു. ഒരു ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ താരത്തിന്റെ പെരുമാറ്റം കാരണം നാനി സെറ്റിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു. കൂടാതെ നാഗ ശൗര്യയും താരത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.

തെലുഗു സെറ്റിലെ എല്ലാവരെകാൾ വലുത് എന്ന ഭാവം ഉണ്ട് എന്നാണ് അന്ന് നാഗശൗര്യ പറഞ്ഞത്. ഇപ്പോൾ പ്രശസ്ത താരം ചിയാൻ വിക്രം ആണ് താരത്തിനെതിരെ പരാതി ഉന്നയിച്ചിരിക്കുന്നത്. ഈ വേഷം ചെയ്യാൻ സായിയേക്കാൾ എന്തുകൊണ്ട് യോഗ്യ തന്നെയാണ് എന്ന് പറഞ്ഞിരിക്കുന്നത് സാക്ഷാൽ ചിയ്യാൻ വിക്രമാണ്.

ഒരു അഭിമുഖത്തിലാണ് താരം ഇത് വെളിപ്പെടുത്തിയത്. വിക്രമിൻ്റെ പുതിയ ചിത്രമായ സ്കെച്ചിൽ ആദ്യം സായിപല്ലവിയെയാണ് പരിഗണിച്ചത് എന്നും കരാർ ഒപ്പിട്ട ശേഷം അവസാന നിമിഷങ്ങളിൽ നടി പിൻമാറുകയായിരുന്നു എന്നുമാണ് പുറത്തു വരുന്ന വാർത്തകൾ.

Pallavi
Pallavi
Pallavi
Pallavi
Pallavi
Pallavi
Pallavi
Pallavi
Pallavi
Pallavi

Be the first to comment

Leave a Reply

Your email address will not be published.


*