എങ്ങനെയുണ്ട് എന്റെ കല്യാണ ഡ്രസ്സ്‌.. വെറൈറ്റി ഡ്രസ്സിൽ തിളങ്ങി മോഡൽ…

വെറൈറ്റി ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് പ്രിയ മോഡൽ.

സമൂഹമാധ്യമങ്ങൾ ഫോട്ടോഷൂട്ടുകളുടെ താവളമായി മാറിയിരിക്കുകയാണ്. സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് വ്യത്യസ്ത തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ആണ്. ഓരോ ഫോട്ടോഷൂട്ടുകൾ തികച്ചും വ്യത്യസ്തമായ രീതിയിലാണ് പുറത്തുവരുന്നത്.

സമൂഹത്തിൽ പ്രശംസകൾ പിടിച്ചുപറ്റുന്ന ഒരുപാട് ഫോട്ടോസുകളും ഇതിൽ പെടും. വളരെ മികച്ച സന്ദേശങ്ങൾ ജനങ്ങൾക്ക് ഏറ്റവും നല്ല രീതിയിൽ മനസ്സിലാകുന്ന രൂപത്തിൽ ഫോട്ടോഷൂട്ടിലൂടെ നൽകുന്നവരും ഉണ്ട്. ഇത് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകാറുണ്ട്.

അതുപോലെതന്നെ ഒരുപാട് വിമർശനങ്ങൾ കേൾക്കേണ്ടിവന്ന ഫോട്ടോഷൂട്ടുകളും ഇല്ലാതില്ല. വിമർശനങ്ങൾ കൂടുതലും സദാചാരവാദികളിൾ നിന്നാണ് കേൾക്കാൻ സാധിക്കുന്നത് എന്നുള്ളത് മറ്റൊരു വസ്തുതയാണ്. സംസ്കാര ശൂന്യത, സദാചാരവിരുദ്ധത എന്നിങ്ങനെയാണ് ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകളെ കുറ്റപ്പെടുത്തുന്നത്.

ഫോട്ടോഷൂട്ടുകൾ ഏറ്റവും കൂടുതൽ വിമർശനങ്ങൾ കേൾക്കുന്നത് വസ്ത്രധാരണ യുടെ മേൽ ആണ്. സമൂഹമാധ്യമങ്ങളിൽ വൈറൽ ആകാൻ വേണ്ടി സ്വന്തം ശരീരം തുറന്നു കാണിച്ചു എന്ന ആരോപണവുമായി കമന്റ് ബോക്സിൽ സദാചാര തെറി വിളികളുമായി നിറഞ്ഞുനിൽക്കുന്ന ഫോട്ടോഷൂട്ടുകൾ ദിവസേന നാം കാണാറുണ്ട്.

അതുപോലെതന്നെ ഫോട്ടോഷൂട്ട് കാരണങ്ങളും വ്യത്യസ്തമാണ്. പ്രി വെഡ്ഡിംഗ് പോസ്റ്റ് വെഡിങ് മാറ്റർനൽ, എൻഗേജ്മെന്റ് എന്നിങ്ങനെ ഫോട്ടോഷൂട്ട് കാരണങ്ങളും നീളുകയാണ്. എല്ലാത്തിലും വെറൈറ്റി കൊണ്ടുവന്ന് വൈറൽ ആവുക എന്നതാണ് എല്ലാവരും ഉദ്ദേശിക്കുന്നത്.

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഒരു ഫോട്ടോ ഷൂട്ട് വൈറലായിരിക്കുകയാണ്. നേരിട്ട് കാണുമ്പോൾ കല്യാണ പെണ്ണിനെ പോലെ ഒരുങ്ങിനിൽക്കുന്ന മോഡലിന്റെ ഫോട്ടോഷൂട്ട് ആണ് കാണാൻ സാധിക്കുന്നത്. പക്ഷേ കല്യാണപ്പെണ്ണ് നിൽക്കുന്ന മോഡൽ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ശ്വേതാ ശർമ എന്ന മോഡലാണ് ഫോട്ടോയിൽ കാണപ്പെടുന്നത്. ചണ്ഡിഗർ ആണ് മോഡലിന്റെ സംസ്ഥാനം. ഒരു ഫാഷൻ ബ്ലോഗറും കൂടിയാണ് താരം. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും താരം ഇൻസ്റ്റഗ്രാമിലൂടെ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്.

Photo
Photo
Photo
Photo
Photo
Photo
Photo
Photo
Photo

Be the first to comment

Leave a Reply

Your email address will not be published.


*