നിങ്ങൾ ഫോക്കസ് ചെയ്യുന്നത് നിങ്ങൾക്ക് ലഭിക്കും, അത് കൊണ്ട് നിങ്ങൾക്ക് ആവശ്യമുള്ളതിലേക്ക് ഫോക്കസ് ചെയ്യുക : സെസൽ ശർമ…

ഇൻസ്റ്റഗ്രാമിൽ പുതിയ ഫോട്ടോ പങ്കുവെച്ച് പ്രിയ താരം.

നടിയായും മോഡലായും തിളങ്ങി നിൽക്കുന്ന താരമാണ് സെസൽ ശർമ്മ. തന്റെ അഭിനയം കൊണ്ട് മനംമയക്കുന്ന സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ചുരുങ്ങിയ സിനിമകളിൽ മാത്രമേ താരം പ്രത്യക്ഷപ്പെട്ടെങ്കിലും പ്രേക്ഷകർ എന്നും താരത്തെ ഓർത്ത് വെക്കുന്നു.

സമൂഹമാധ്യമങ്ങളിൽ സജീവമായ താരത്തിന് ആരാധകർ ഏറെയാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങൾ മറ്റും ആരാധകരുമായി സമൂഹമാധ്യമങ്ങളിലൂടെ നിരന്തര പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം മൂന്നുലക്ഷം ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്.

താരം കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. വെള്ള വസ്ത്രത്തിലെ യോഗ ചെയ്യുന്ന രീതിയിൽ ഉള്ള താരത്തിന്റെ പുത്തൻ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞിരിക്കുന്നു.

You get what you focus on, so focus on what you want.
നിങ്ങൾ ഫോക്കസ് ചെയ്യുന്നത് നിങ്ങൾക്ക് ലഭിക്കും, അത് കൊണ്ട് നിങ്ങൾക്ക് ആവശ്യമുള്ളതിലേക്ക് ഫോക്കസ് ചെയ്യുക.
എന്ന ക്യാപ്ഷൻ ആണ് താരം ഫോട്ടോക്ക് നൽകിയിട്ടുള്ളത്.

സിമ്മിംഗ് പൂൾ അരികിൽ സ്റ്റൂളിൽ യോഗ ചെയ്യുന്ന രൂപത്തിൽ വെള്ള വസ്ത്രത്തിൽ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് താരം ഫോട്ടോയിൽ കാണപ്പെടുന്നത്. ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. താരം ഇതിനു മുമ്പും ഒരുപാട് ഫോട്ടോഷൂട്ട് കളിലും പങ്കെടുത്തിട്ടുണ്ട്.

മോഡൽ രംഗത്തിലൂടെ യാണ് താരം കൂടുതൽ ജനശ്രദ്ധ പിടിച്ചു പറ്റിയത്. പ്രാദേശിക സിനിമകളിലും ബോളിവുഡ് സിനിമകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. Viah 70 km എന്ന സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. 31st ഒക്ടോബർ, ദിൽമേ തും ഹി ഹോ തുടങ്ങിയവ താരം അഭിനയിച്ച മറ്റു സിനിമകളാണ്.

Photo
Photo
Photo
Photo
Photo
Photo
Photo
Photo
Photo
Photo

Be the first to comment

Leave a Reply

Your email address will not be published.


*