ജാക്കറ്റിന് സിപ് ഒന്നും ഇല്ലേ എന്ന് ജിനൽ ജോഷിയുടെ പുത്തൻ ഫോട്ടോഷൂട്ട് കണ്ട് ആരാധകർ…

അറിയപ്പെടുന്ന ഒരു ഇന്ത്യൻ മോഡലാണ് ജിനൽ ജോഷി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം അറിയപ്പെട്ടു തുടങ്ങിയത്. മോഡലിംഗിനു പുറമെ നാടക രംഗത്തും താരം പ്രവർത്തിച്ചിട്ടുണ്ട്.

ഉടൻ ബോളിവുഡിൽ കരിയർ ആരംഭിക്കാൻ ആഗ്രഹിക്കുകയാണ് താരം. മോഡലായിട്ടായിരുന്നു താരം കരിയർ ആരംഭിച്ചത്.  മോഡലിംഗ് രംഗത്ത് പ്രശസ്തി നേടിയ താരം  നിരവധി ഫാഷൻ ബ്രാൻഡുകൾക്ക് വേണ്ടിയും പ്രവർത്തിച്ചു.  അഭിനയ രംഗത്ത് താരത്തെ കാണാൻ ആരാധകരും ആഗ്രഹിക്കുന്നുണ്ട്.

താരം അനുപം ഖേറിന്റെ ആക്ടിംഗ് സ്കൂളിൽ നിന്ന് ഡിപ്ലോമ നേടിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. മുംബൈ യൂണിവേഴ്സിറ്റിയിൽ നിന്ന്  ബിരുദവും താരം നേടി. കോളേജ് പഠനത്തിന്റെ ഒന്നാം വർഷത്തിൽ തന്നെ താരം പ്രിന്റ് ഷൂട്ടിൽ ജോലി ചെയ്യാൻ തുടങ്ങിയിരുന്നു.

ഒരു ഫ്രീലാൻസ് അഭിനേത്രിയായ താരം നിരവധി വിനോദ മാധ്യമങ്ങളിലും നാടകങ്ങളിലും ജോലി ചെയ്യുന്നുണ്ട്. താരം ഫാഷനെ ഇഷ്ടപ്പെടുന്നു വ്യക്തിയാണ്. അത് കൊണ്ട് തന്നെ ഏറ്റവും പുതിയ ട്രെൻഡ് അനുസരിച്ച് സ്വയം അപ്‌ഡേറ്റ് ചെയ്യാൻ താരം എപ്പോഴും ശ്രദ്ധിക്കാറുണ്ട്.

സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകർ ഉണ്ട് താരത്തിന്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന ഫോട്ടോകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകളാണ് താരം അവസാനമായി അപ്ലോഡ് ചെയ്തിരിക്കുന്നത്. വളരെ മികച്ച പ്രതികരണങ്ങളാണ് താരത്തിന് ലഭിക്കുന്നത്.

താരം പങ്കുവെക്കുന്ന ഫോട്ടോകൾ എല്ലാം തന്നെ വളരെ പെട്ടന്ന് ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇവിടെയും പതിവ് തെറ്റാതെ പങ്കുവെച്ച് നിമിഷങ്ങൾക്കകം ഫോട്ടോകൾ വൈറലായി. മികച്ച പ്രതികരണങ്ങൾ താരത്തിന് ആരാധകരുടെ ഭാഗത്തു നിന്നും ലഭിക്കുന്നുമുണ്ട്.

Jinal
Jinal
Jinal
Jinal
Jinal
Jinal
Jinal
Jinal
Jinal
Jinal
Jial
Jinal
Jinal
Jinal
Jinal

Be the first to comment

Leave a Reply

Your email address will not be published.


*