ഷോർട്ട് ഡ്രസ്സിൽ സുന്ദരിയായി പ്രിയതാരം മാനസ രാധാകൃഷ്ണൻ…

ബാലതാരമായി  മലയാള സിനിമയിൽ അരങ്ങേറിയ  നടിയാണ് മാനസ രാധാകൃഷ്ണൻ. പിന്നീട് താരം അഭിനയ മേഖലയിൽ സജീവമാവുകയായിരുന്നു. സിനിമയ്ക്ക് പുറമേ ടിവി ഷോകളിലും, ഷോർട്ട് ഫിലിംമുകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

മികച്ച അഭിനയം കാഴ്ചവെക്കുന്നു എന്നാണ് താരത്തെ കുറിച്ച് ആരാധകർ പറയുന്ന അഭിപ്രായം. തൻമയത്വമുള്ള അഭിനയം ആണെന്നും ഏത് വേഷവും താരം അനായാസം കൈകാര്യം ചെയ്യുമെന്നും താരത്തെ കുറിച്ച് പൊതുവെ പറയപ്പെടാറുള്ളതാണ്.

നാല് ലക്ഷത്തിന് മുകളിൽ ആരാധകർ താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നുണ്ട്. ഒരുപാട് ഫോട്ടോഷൂട്ട് കളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.  2008 ൽ പുറത്തിറങ്ങിയ കണ്ണുനീരിനും മധുരം എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി അഭിനയിക്കുന്നത്.

ബാല താരമായിട്ടായിരുന്നു താരത്തിന്റെ അഭിനയം തുടങ്ങുന്നത്. പിന്നീട് ദിലീപ് നായകനായ വില്ലാളിവീരൻ ഉൾപ്പെടെ മൂന്ന് സിനിമകളിൽ ബാലതാരമായി താരം അഭിനയിചിട്ടുണ്ട്. അഭിനയിച്ച വേഷങ്ങൾ എല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരമായിരുന്നു.

അഭിനയിച്ച സിനിമകളിൾ ഒക്കെ മികച്ച വേഷങ്ങൾ ആണ് താരം കൈകാര്യം ചെയ്തത്. അത് കൊണ്ട് തന്നെ വലിയ ആരാധക വൃന്തത്തെ നേടാൻ താരത്തിന് സാധിച്ചു. താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. ആരാധകർക്ക് നിരന്തരമായ തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും താരം പങ്കുവയ്ക്കാറുണ്ട്.

ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന പുതിയ ഫോട്ടോകളാണ് ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. ഷോർട്ട് ഡ്രസ്സിലുള്ള ഫോട്ടോകളാണ് താരം പങ്കുവെച്ചിരിക്കുന്നത്. പങ്കുവെച്ച് നിമിഷങ്ങൾക്കകം ഫോട്ടോകൾ വൈറലാവുകയായിരുന്നു.

Photo
Photo
Photo
Photo
photo
Photo
Photo
Photo
Photo

Be the first to comment

Leave a Reply

Your email address will not be published.


*