ബോറടിച്ചപ്പോൾ മുടി മുറിച്ചു രഞ്ജിനി ഹരിദാസ്…

താരത്തിന്റെ മൊട്ടയടിച്ച പുത്തൻ ഫോട്ടോ കണ്ട് ഞെട്ടി ആരാധകർ.

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന അവതാരകയാണ് രഞ്ജിനി ഹരിദാസ്. നടിയായും മോഡലായും അവതാരകയായും തിളങ്ങാൻ താരത്തിന് സാധിച്ചിട്ടുണ്ട്. താരം ഏറ്റവും കൂടുതൽ ജനശ്രദ്ധ പിടിച്ചു പറ്റിയ അവതാരക എന്ന നിലയിലാണ്. അത്രത്തോളം പ്രേക്ഷക പിന്തുണയും താരത്തിനുണ്ട്.

അവതാരക എന്ന് കേൾക്കുമ്പോൾ ആദ്യം മനസിലേക്ക് ഓടിവരുന്ന പേര് രഞ്ജിനി ഹരിദാസ് ആയിരിക്കും. മലയാളത്തിലെ ഒരുപാട് അറിയപ്പെട്ട സ്റ്റേജ് ഷോകൾ ഹോസ്റ്റ് ചെയ്ത താരമാണ് രഞ്ജിനി ഹരിദാസ്. മോഡലായ് തിളങ്ങിയ താരം 2000ലെ ഫെമിന മിസ് കേരള അവാർഡ് ജേതാവ് കൂടിയാണ്.

താരത്തിന്റെ ഭാഷാ സ്പുടത തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത. ഏതു കാര്യവും ആരുടെ മുമ്പിലും വെട്ടിത്തുറന്നു പറയാൻ ഒട്ടും മടി കാണിക്കാത്ത അപൂർവം ചില മലയാളി നടിമാരിലൊരാളാണ് താരം. ബിഗ് ബോസ് മലയാളത്തിലെ മത്സരാർത്ഥിയായും താരം തുടങ്ങിയിട്ടുണ്ട്.

സമൂഹ മാധ്യമങ്ങളിൽ താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങൾ മറ്റും ആരാധകരുമായി താരം നിരന്തരം പങ്കുവയ്ക്കാറുണ്ട്. 2 ലക്ഷത്തിന് മുകളിൽ ആരാധകർ താരത്തെ  ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നുണ്ട്.

താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോയാണ് ഇപ്പോൾ ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. പക്ഷേ താരം അപ്‌ലോഡ് ചെയ്ത ഫോട്ടോകൾ കണ്ട് ഏവരും ഞെട്ടിയിരിക്കുകയാണ്. ഒരിക്കലും പ്രേക്ഷകർ ഇങ്ങനെ ഒരു പ്രവർത്തി പ്രതീക്ഷിച്ചിരുന്നില്ല.

തല മൊട്ടയടിച്ച ഫോട്ടോയാണ് രഞ്ജിനി ഹരിദാസ് തന്റെ ഇൻസ്റ്റാഗ്രാമിൽ ആരാധകർക്ക് വേണ്ടി പങ്കു വെച്ചിട്ടുള്ളത്. ബോറടിച്ചപ്പോൾ തല മൊട്ടയടിച്ചു എന്ന രീതിയിലാണ് താരം ഫോട്ടോ ക്യാപ്ഷൻ നൽകിയിട്ടുള്ളത്. പക്ഷേ ഫോട്ടോ ഒറിജിനൽ ആണോ അഥവ ഫോട്ടോഷോപ്പ് ആണോ എന്നാണ് ആരാധകരുടെ സംശയം.

Ranjini
Ranjini
Ranjini

 

Be the first to comment

Leave a Reply

Your email address will not be published.


*