തമിഴിന്റെ മരുമകൾ ആകാൻ ഒരുങ്ങി രശ്‌മിക… സ്വന്തം നാടും ഭാഷയും വേണ്ടയോ എന്ന് കന്നഡികർ…

അഭിനയ വൈഭവവും  മികച്ച സൗന്ദര്യവും കൊണ്ട് ഇന്ത്യയിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിമാരിൽ പ്രമുഖയാണ് രശ്മിക മന്ദന. വലിയ ആരാധക വൃന്ദം താരത്തിനുണ്ട്. താരം ചെയ്ത കഥാപാത്രങ്ങൾ എല്ലാം വളരെ മികവുറ്റ രീതിയിൽ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

പ്രേക്ഷക പ്രീതിയും പിന്തുണയും ആവോളം താരത്തിനുണ്ട്. ഇതിനോടകം തന്നെ ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാനും താരത്തിന് സാധിച്ചിട്ടുണ്ട്. താരം അവതരിപ്പിച്ച കഥാപാത്രങ്ങൾ എല്ലാം  പ്രേക്ഷകരുടെ മനസ്സിൽ തങ്ങി നിൽക്കുന്ന തരത്തിൽ ആണ് താരം അവതരിപ്പിച്ചത്.

കിരിക്ക്  പാർട്ടി എന്ന സിനിമയിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. ഈ കഥാപാത്രത്തിലൂടെയാണ് താരം ഏറെ ആരാധകരെ നേടിയത്. 2016 ൽ ആണ് ഈ സിനിമ പുറത്തിറങ്ങിയത്. മികച്ച പ്രതികരണങ്ങളാണ് ഈ കഥാപാത്രത്തിന് താരത്തിന് ലഭിച്ചിരുന്നത്.

വിജയ് ദേവരകൊണ്ട നായകൻ ആയി എത്തിയ രണ്ടു സിനിമകളിലെ നായിക വേഷം കൈകാര്യം ചെയ്തു എന്നതും താരത്തിന് ആരാധകരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാക്കി. കാരണം യുവാക്കളുടെ ഇഷ്ടം നായകനാണ് അദ്ദേഹം. ഗീതാഗോവിന്ദം, ഡിയർ കോമ്രേഡ്,  എന്നീ സിനിമയിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ എല്ലാം വളരെ മികച്ച രീതിയിൽ ഉപയോഗിക്കുന്നതിൽ താരം വളരെയധികം ശ്രദ്ധ പുലർത്താറുണ്ട്. താരം അപ്ലോഡ് ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും പുതിയ വിശേഷങ്ങളും വളരെ പെട്ടെന്ന് തരംഗം ആവുകയും ആരാധകരുടെ ഭാഗത്തു നിന്നും മികച്ച പ്രതികരണങ്ങൾ താരത്തെ തേടി എത്തുകയും ചെയ്യാറുണ്ട്.

ഇൻസ്റ്റഗ്രാമിൽ മാത്രം 13 മില്യനിനടുത്ത ആരാധകരാണ് ഫോളോ ചെയ്യുന്നത്. താരം പങ്കു വെച്ച പുതിയ വിശേഷം ആണ് ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്.  കാർത്തി നായകനായ തമിഴ് ചിത്രത്തിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ ആണ് ഇക്കാര്യം താരം വെളിപ്പെടുത്തിയത്.

തമിഴ് നാടിനോടും തമിഴ് സംസ്‌കാരത്തോടും പ്രണയമാണ് എന്നാണ് താരം പറഞ്ഞത്. പ്രത്യേകിച്ചും തമിഴ്‌നാട്ടിലെ ഭക്ഷണത്തോട്. വിവാഹം കഴിക്കുന്നുണ്ടെങ്കില്‍ ഒരു തമിഴനെ വിവാഹം കഴിക്കണം എന്നാണ് എന്റെ ആഗ്രഹം. ഒരു ദിവസം തമിഴ്‌നാടിന്റെ മരുമകളായി ഞാന്‍ വരും എന്നും താരം പറഞ്ഞു.

Rashmika
Rashmika
Rashmika
Rashmika
Rashmika
Rashmika
Rashmika
Rashmika
Rashmika
Rashmika

Be the first to comment

Leave a Reply

Your email address will not be published.


*