കിടിലൻ ഡാൻസ് വീഡിയോയുമായി‌ സാനിയ ഇയപ്പൻ 🔥🔥 വൈറൽ വീഡിയോ കാണാം…

ചുരുങ്ങിയ കഥാപാത്രങ്ങളിലൂടെ വലിയ ഒരു ആരാധക വൃന്ദത്തെ നേടിയെടുക്കാൻ മാത്രം വലിയ അഭിനയ വൈഭവം കാഴ്ചവെച്ച നടിയാണ് സാനിയ ഇയ്യപ്പൻ. തന്മയത്വം ഉള്ള അഭിനയവും ഏത് വേഷവും കൈകാര്യം ചെയ്യാനുള്ള പാടവവും തന്നെയാണ് താരത്തെ വ്യത്യസ്തയാക്കുന്നത്.

ചുരുങ്ങിയ കാലയളവിൽ ആണ് ഇത്തരത്തിൽ  മലയാളത്തിലെ മുൻനിര നടിമാരിൽ ഒരാളായി മാറാൻ താരത്തിന് സാധിച്ചത്. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാനും മലയാളം മുൻനിര നായകന്മാരുടെ കൂടെ എല്ലാം സഹോദരി വേഷത്തിലോ നായികാ വേഷത്തിൽ മറ്റോ പ്രത്യക്ഷപ്പെടാനും ഇതിനോടകം താരത്തിന് സാധിച്ചിട്ടുണ്ട്.

ഒരുപാട് പുതിയ സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിക്കാൻ ഇരിക്കുകയാണ് താരം. ഇതിനകം തന്നെ ഒരുപാട് സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. ചെയ്യുന്ന വേഷങ്ങൾ എല്ലാം വളരെയധികം മികച്ച രീതിയിലും പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലും അവതരിപ്പിക്കുന്നത് കൊണ്ട് തന്നെ പിന്തുണ ഏറെയാണ്.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ എല്ലാം പ്രേക്ഷകരുമായി നിരന്തരം സംവദിക്കാറുണ്ട് എന്നതും പ്രേക്ഷക പ്രീതിയും പിന്തുണയും വർദ്ധിപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ താരത്തിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വളരെ പെട്ടന്ന് തരംഗം സൃഷ്ടിക്കാറുണ്ട്.

താരം ഇപ്പോൾ  ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത റീൽസ് ആണ്  സോഷ്യൽ മീഡിയയിൽ തരംഗം ആയിരിക്കുന്നത്. അതീവ സുന്ദരിയായി ഹോട്ട് ഡ്രസ്സിൽ ഡാൻസ് ചെയ്യുന്ന വീഡിയോ ആണ് താരം റീൽസ് ആയി അപ്ലോഡ് ചെയ്തിരിക്കുന്നത്.  താരത്തിന്റെ വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.

ക്വീൻ എന്ന സിനിമയിലെ ചിന്നു എന്ന കഥാപാത്രത്തെ മലയാളി പ്രേക്ഷകർ ഒരിക്കലും മറക്കില്ല. കൃഷ്ണൻകുട്ടി പണി തുടങ്ങി എന്ന പുതിയതായി റിലീസ് ചെയ്ത സിനിമയിൽ താരം ചെയ്ത സാഹസികമായ പ്രവർത്തനങ്ങളെല്ലാം താരത്തിന്റെ അഭിനയ ജീവിതത്തിന് ഉയർച്ച നൽകുമെന്നാണ് ആരാധകരുടെ പക്ഷം.

Saniya
Saniya
Saniya
Saniya
Saniya
Saniya
Saniya
Saniya
Saniya
Saniya
Saniya
Saniya
Saniya
Saniya
Saniya

Be the first to comment

Leave a Reply

Your email address will not be published.


*