ഇത് എന്ത് ഇരിപ്പാണ് കൊച്ചേ എന്ന് ആരാധകർ… നടി അമല പോളിന്റെ കിടിലൻ ചിത്രങ്ങൾ തരംഗമാകുന്നു…

കഥാപാത്രത്തെ തെരെഞ്ഞെടുക്കുന്നതിൽ വ്യത്യസ്തത പുലർത്തുന്ന താരമാണ് അമല പോൾ.
സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ താര മൂല്യമുള്ള നടിമാരിലും താരമുണ്ട്. തന്റെ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

മലയാളം തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ ആണ് താരം പ്രധാനമായും അഭിനയിക്കുന്നത്. 2009 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമ നീലത്താമരയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

മലയാളത്തിലും തമിഴിലും സജീവമായി താരം അഭിനയിക്കുന്നു. ഏത് ഭാഷയിൽ ആണെങ്കിലും തന്റെതായ അഭിനയ മികവു കൊണ്ട് തന്നെയാണ് താരം ഇത്രയധികം പ്രശസ്തി നേടിയത്. താരം ചെയ്ത കഥാപാത്രങ്ങൾ ഓരോന്നും ഇപ്പോഴും പ്രേക്ഷകരുടെ മനസ്സിൽ സ്ഥിര സാന്നിധ്യം ആയിരിക്കും.

മോഡൽ രംഗത്ത് തിളങ്ങി നിന്നിരുന്ന താരത്തെ പ്രശസ്ത സംവിധായകൻ ലാൽജോസ് ആണ് സിനിമയിലേക്ക് കൊണ്ടു വരുന്നത്. അദ്ദേഹത്തിന്റെ വകയായി സിനിമാ മേഖലയ്ക്ക് ലഭിച്ച ഒരു വലിയ സംഭാവന തന്നെയാണ് താരം . വീര ശേഖരൻ എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി തമിഴിൽ പ്രത്യക്ഷപ്പെടുന്നത്.

പിന്നീട് തമിഴിലും മലയാളത്തിലും തെലുങ്കിലും ആയി ഒരുപാട് മികച്ച സിനിമകൾ പ്രേക്ഷകർക്ക് വേണ്ടി സമ്മാനിക്കാൻ താരത്തിന് കഴിഞ്ഞു. മൈന , ദൈവത്തിരുമകൾ, വേട്ടൈ, റൺ ബേബി റൺ, തലൈവ, വേലയില്ലാ പട്ടതാരി, ഒരു ഇന്ത്യൻ പ്രണയകഥ, മിലി, അച്ചായൻസ്, രാക്ഷസൻ തുടങ്ങിയവ താരത്തിന്റെ പ്രധാനപ്പെട്ട സിനിമകളാണ്.

സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. ഒരുപാട് ഫോട്ടോഷൂട്ട്കളിൽ താരം പങ്കെടുത്തിട്ടുണ്ട്. തന്റെ ഇഷ്ട ഫോട്ടോകൾ ആരാധകർക്ക് വേണ്ടി താരം പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഇത് എന്ത് ഇരിപ്പാണ് കൊച്ചേ എന്നാണ് ആരാധകർ ചോദിക്കുന്നത്.

Amala
Amala
Amala
Amala
Amala
Amala
Amala
Amala
Amala

Be the first to comment

Leave a Reply

Your email address will not be published.


*